യുവകലാ സാഹിതി അജ്മാൻ

യുവകലാ സാഹിതി അജ്മാൻ കല, സാംസ്കാരികം, സാമൂഹികം, പ്രവാസം..

ഭാഷയുടെ അതിർത്തികൾ ഭേദിച്ച സംഗീത പ്രതിഭ എസ് ജാനകിക്ക് യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ...    #യുവകലാസാഹിതിഅജ്മാൻ
12/07/2026

ഭാഷയുടെ അതിർത്തികൾ ഭേദിച്ച സംഗീത പ്രതിഭ എസ് ജാനകിക്ക് യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ...


#യുവകലാസാഹിതിഅജ്മാൻ

12/04/2026

പ്രിയ ഗായിക ആശ ഭോസ്‌ലെക്ക് ആദരാഞ്ജലികൾ..


Asha Bhosle

20/12/2025

പ്രശസ്ത സിനിമാതാരം
ശ്രീനിവാസന്
ആദരാഞ്ജലികൾ


പ്രിയരേ, യുവകലാസാഹിതി യു എ ഇ കലോത്സവ വിജയികൾക്കുള്ള അനുമോദനവും കലാപരിപാടികളും ഗാന സന്ധ്യയുമായി 2025 ഡിസംബർ 13 ശനിയാഴ്ച വ...
09/12/2025

പ്രിയരേ,
യുവകലാസാഹിതി യു എ ഇ കലോത്സവ വിജയികൾക്കുള്ള അനുമോദനവും കലാപരിപാടികളും ഗാന സന്ധ്യയുമായി 2025 ഡിസംബർ 13 ശനിയാഴ്ച വൈകുന്നേരം 6.30ന് ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനിൽ വെച്ച് യുവകലാസാഹിതി അജ്‌മാൻ ഉം അൽ ക്വയ്‌ൻ യുണിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലേക്ക് നിങ്ങളെവരെയും സ്വാഗതം ചെയ്യുകയാണ്.

യുവകലാസാഹിതി, അജ്‌മാൻ ഉം അൽ ക്വയ്‌ൻ യൂണിറ്റ്,  AKMG Emirates Region 2, Thumbay Hospital Ajman എന്നിവരുടെ സഹകരണത്തോടെ 202...
09/12/2025

യുവകലാസാഹിതി, അജ്‌മാൻ ഉം അൽ ക്വയ്‌ൻ യൂണിറ്റ്, AKMG Emirates Region 2, Thumbay Hospital Ajman എന്നിവരുടെ സഹകരണത്തോടെ 2025 നവംബർ 30 ന് അജ്‌മാൻ അൽ അമീർ സ്കൂളിൽ വെച്ച് സ്തനാർബുദ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

Address

Ajman
Al Ajman

Website

Alerts

Be the first to know and let us send you an email when യുവകലാ സാഹിതി അജ്മാൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share