Dubai KMCC Valanchery Municipality

Dubai KMCC Valanchery Municipality ദുബായ് കെഎംസിസി വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു...

യു എ യിൽ എത്തിയ കോട്ടക്കൽ മണ്ഡലം യൂത്തിലീഗിന്റെ കരുത്തനായ പ്രസിഡണ്ട്‌ പ്രിയപ്പെട്ട അഡ്വക്കേറ്റ് അബ്ദുൽ ഹമീദ് സാഹിബ്‌ ഇന്...
02/11/2025

യു എ യിൽ എത്തിയ കോട്ടക്കൽ മണ്ഡലം യൂത്തിലീഗിന്റെ കരുത്തനായ പ്രസിഡണ്ട്‌ പ്രിയപ്പെട്ട അഡ്വക്കേറ്റ് അബ്ദുൽ ഹമീദ് സാഹിബ്‌ ഇന്നലെ ദുബായ് കെഎംസിസി ഓഫീസ് സന്ദർശിക്കുകയും അവിടെ വെച്ച് മുനിസിപ്പൽ കമ്മിറ്റിയുടെ ആദരവും സ്നേഹോപഹാരവും കൈമാറി 💚💐

കോട്ടക്കൽ മണ്ഡലം മുസാആദ സഹായം കൈമാറി. .എല്ലാമാസവും നമ്മുടെ മുനിസിപ്പാലിറ്റിയിലെ മാറാ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവർക്ക്...
09/09/2025

കോട്ടക്കൽ മണ്ഡലം മുസാആദ സഹായം കൈമാറി. .

എല്ലാമാസവും നമ്മുടെ
മുനിസിപ്പാലിറ്റിയിലെ മാറാ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവർക്ക് നൽകി വരാറുള്ള ധന സഹായം ‌ മുനിസിപ്പൽ ഭാരവാഹികൾ ആയ റസാഖ് നരിക്കോടൻ, അർഷാദ് എന്നിവർ ചേർന്ന് പ്രവാസി ലീഗ് പ്രസിഡന്റ്‌ നീറ്റുകാട്ടിൽ ജാഫർ സാഹിബ്‌ , പ്രവാസി ലീഗ് ട്രഷറർ ബഷീർ സാഹിബ്‌, സുലൈമാൻ സാഹിബ്‌, അഷ്‌റഫ്‌ സാഹിബ് എന്നിവരുടെ സാനിധ്യത്തിൽ കൈമാറി 🤲

ഞങ്ങളും വരിക്കാരായി ഗൾഫ് ചന്ദ്രിക 💚
20/07/2025

ഞങ്ങളും വരിക്കാരായി ഗൾഫ് ചന്ദ്രിക 💚



ഞങ്ങളും ഗൾഫ് ചന്ദ്രിക വരിക്കാരായി 💚നിങ്ങളോ? ??
17/07/2025

ഞങ്ങളും ഗൾഫ് ചന്ദ്രിക വരിക്കാരായി 💚

നിങ്ങളോ? ??

ഞങ്ങളും ഗൾഫ് ചന്ദ്രിക വരിക്കാരായി 💚 നിങ്ങൾ ആയോ 💚
16/07/2025

ഞങ്ങളും ഗൾഫ് ചന്ദ്രിക വരിക്കാരായി 💚 നിങ്ങൾ ആയോ 💚

ഞങ്ങളും വരിക്കാരായി ഗൾഫ് ചന്ദ്രിക   💚💚💚
12/07/2025

ഞങ്ങളും വരിക്കാരായി ഗൾഫ് ചന്ദ്രിക 💚💚💚

ഞങ്ങളും വരിക്കാറായി   💚💚
12/07/2025

ഞങ്ങളും വരിക്കാറായി 💚💚

This is Official page of Dubai KMCC Valanchery Municipality
10/07/2025

This is Official page of Dubai KMCC Valanchery Municipality

10/07/2025
വളാഞ്ചേരി  നഗര സഭയിലെ ഫുട്ബോൾ ട്രെയിനിങ് ക്യാമ്പിലെ നമ്മുടെ വളർന്നു വരുന്ന തലമുറയിലെ കുട്ടികൾക്ക് ദുബായ് കെഎംസിസി വളാഞ്ച...
24/08/2024

വളാഞ്ചേരി നഗര സഭയിലെ ഫുട്ബോൾ ട്രെയിനിങ് ക്യാമ്പിലെ നമ്മുടെ വളർന്നു വരുന്ന തലമുറയിലെ കുട്ടികൾക്ക് ദുബായ് കെഎംസിസി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി സ്പോൺസർ ചെയ്ത ജേഴ്സി കോട്ടക്കൽ മണ്ഡലം MLA പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ പ്രകാശനം ചെയ്തു. വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ , മുജീബ് വാലാസി , റംല മുഹമ്മദ്‌ , മണി മാരാത്, സി എം റിയാസ് , ഡോക്ടർ മുഹമ്മദ്‌ അലി ,കെഎംസിസി മുനിസിപ്പൽ ഭാരവാഹികൾ ആയ അർഷദ് , അഫ്സൽ പാലാറ , മറ്റു രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു , വളാഞ്ചേരി നഗര സഭയുടെ വാർഷിക പദ്ധതിയിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി മികച്ച പരിശീലനം നടത്തി കൊണ്ടിരിക്കുന്ന മുപ്പതോളം വിദ്യാർഥികൾ വരുന്ന നഗരസഭയുടെ ടീമിനാണ് ദുബായ് കെഎംസിസി വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി ജേഴ്സികൾ വിതരണം ചെയ്തത് ....

ദുബായ് കെഎംസിസി വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി

26/04/2023

ദുബായ് കെഎംസിസി വളാഞ്ചേരി മുനിസിപ്പൽ റമദാൻ റിലീഫ് 2023 , വളാഞ്ചേരിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഏപ്രിൽ 28, വെള്ളി 11.30 am നു കൈമാറുന്നു.

Address

Dubai

Website

Alerts

Be the first to know and let us send you an email when Dubai KMCC Valanchery Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share