DUBAI KMCC കാഞ്ഞങ്ങാട് മണ്ഡലം

DUBAI KMCC കാഞ്ഞങ്ങാട് മണ്ഡലം kmcc

ദുബായ് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം ഒരുക്കുന്ന നൂറേ ഹബീബി പ്രോഗ്രാമിലേക്ക് മദ്ഹ് ഗാനം പാടാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ...
31/08/2026

ദുബായ് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം ഒരുക്കുന്ന നൂറേ ഹബീബി പ്രോഗ്രാമിലേക്ക് മദ്ഹ് ഗാനം പാടാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക

🇮🇳 രാജ്യത്തിന് അഭിമാനകരമായ ഒരു സ്വാതന്ത്ര്യദിനംകൂടി! 🇮🇳​ഏവർക്കും ദുബായ് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ഹൃദ്യമ...
14/08/2026

🇮🇳 രാജ്യത്തിന് അഭിമാനകരമായ ഒരു സ്വാതന്ത്ര്യദിനംകൂടി! 🇮🇳

​ഏവർക്കും ദുബായ് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ഹൃദ്യമായ 80-ാമത് സ്വാതന്ത്ര്യദിന ആശംസകൾ!
​നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞ ധീര ദേശാഭിമാനികളെയും പോരാളികളെയും ഈ വേളയിൽ നമുക്ക് ആദരവോടെ സ്മരിക്കാം. ജാതി-മത-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി നാം നേടിയെടുത്ത സ്വാതന്ത്ര്യവും മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ ഏതൊരു പ്രവാസിയും ഒറ്റക്കെട്ടായി മുന്നോട്ട് വരണം.
​സമാധാനവും ഐക്യവും സാഹോദര്യവും നിറഞ്ഞ ഒരു നവഭാരത നിർമ്മിതിക്കായി നമുക്ക് ഒരുമിച്ചു കൈകോർക്കാം. പ്രവാസി സമൂഹത്തിന്റെ എല്ലാവിധ നന്മകൾക്കും കരുത്തുപകരാൻ ദുബായ് കെഎംസിസി എന്നും മുന്നിലുണ്ടാകും.
​ഏവർക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳

13/08/2026
കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ഒരുക്കുന്ന നൂറേ ഹബീബി :സ്നേഹവും ദയയും സാഹോദര്യവും പഠിപ്പിച്ച പ്രവാചകന്റെ പാത പിന്തുടരാൻ ഈ മീ...
13/08/2026

കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ഒരുക്കുന്ന നൂറേ ഹബീബി :

സ്നേഹവും ദയയും സാഹോദര്യവും പഠിപ്പിച്ച പ്രവാചകന്റെ പാത പിന്തുടരാൻ ഈ മീലാദ് ദിനം നമുക്ക് പ്രചോദനമാകട്ടെ. ഏവർക്കും മീലാദുന്നബി മുബാറക്:::::

പങ്കെടുക്കുക വിജയിപ്പിക്കുക

welfare  appriciation award 2026.award night
27/07/2026

welfare appriciation award 2026.award night

Kanhangad constituency receives the 2025-2026 Best Welfare Performance Award
27/07/2026

Kanhangad constituency receives the 2025-2026 Best Welfare Performance Award

ദുബായ് kmcc കാഞ്ഞങ്ങാട് മണ്ഡലം ആക്ടിങ് പ്രസിഡന്റായി അസീസ്  പടന്നക്കാടിനെ ചുമതലപ്പെടുത്തി
30/06/2026

ദുബായ് kmcc കാഞ്ഞങ്ങാട് മണ്ഡലം ആക്ടിങ് പ്രസിഡന്റായി അസീസ് പടന്നക്കാടിനെ ചുമതലപ്പെടുത്തി

മണ്ഡലം ഭാരവാഹി meeting
28/06/2026

മണ്ഡലം ഭാരവാഹി meeting

നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ
14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ


Address

Dubai

Website

Alerts

Be the first to know and let us send you an email when DUBAI KMCC കാഞ്ഞങ്ങാട് മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share