12/08/2026
ഹൃദയംഗമമായ ആദരാഞ്ജലികൾ 🙏🏻
സഹപ്രവർത്തകൻ ഷാബുവിന്റെ പിതാവിന്റെ വിയോഗത്തിൽ BD4U കുടുംബത്തിന്റെ അനുശോചനം അറിയിക്കുന്നു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
പരേതാത്മാവിന് നിത്യശാന്തി നേരുന്നു. 🕊️