SFI OTOOR LC

SFI OTOOR LC സമത്വം എന്നൊരു ആശയം മരിക്കുവില്ല ഭൂമിയിൽ നമുക്ക് സ്വപ്നം ഒന്നുതന്നെ
അന്നുമിന്നുമെന്നുമേ ലാൽസലാം

31/07/2023
31/07/2023
10/04/2023

കൊലയാളികളെ നേതൃപദവി നൽകി ആദരിക്കുന്ന കെ.എസ്‌.യുവിനെ കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമായി ഒറ്റപ്പെടുത്തും:- എസ്.എഫ്.ഐ

സംഘടനാ പുനക്രമീകരണത്തിൻ്റെ ഭാഗമായി കൊലയാളികൾക്ക് അംഗീകാരം നൽകുന്ന സമീപനമാണ് കെ.എസ്.യു സ്വീകരിച്ചിട്ടുള്ളത്. കെ.എസ്.യുവിൻ്റെ വിവിധ ജില്ലാ - സംസ്ഥാന നേതൃപദവികളിലേക്കാണ് സഖാവ് ധീരജ് രാജേന്ദ്രൻ വധക്കേസിലെ പ്രതികളെ കെ.എസ്.യു തെരഞ്ഞെടുത്തിരിക്കുന്നത്. ധീരജ് വധക്കേസിലെ നാലാം പ്രതി നിതിൻ ലൂക്കോസിന് ഇടുക്കി ജില്ലാ പ്രസിഡൻ്റ് പദവി നൽകിയും, അഞ്ചാം പ്രതി ജിതിൻ തോമസിന് സംസ്ഥാന ജനറൽ സെക്രട്ടറി പദവി നൽകിയുമാണ് കെ.എസ്.യുവും, കെ.പി.സി.സിയും ഈ കൊലയാളികളെ ആദരിച്ചിട്ടുള്ളത്. കേരളത്തിലെ ക്യാമ്പസുകളിൽ മറ്റു വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്താനും വേണമെങ്കിൽ കൊലചെയ്യാനും പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുകയാണ് ഇതിലൂടെ കെ.എസ്.യു. ഉത്തരേന്ത്യയിലും മറ്റും വർഗീയ ആക്രമണങ്ങളിലെ പ്രതികൾക്ക് സ്വീകരണവും അംഗീകാരവും നൽകുന്ന ആർ.എസ്.എസിൻ്റെ അതേ സമീപനമാണ് കേരളത്തിൽ കെ.എസ്.യുവും കെ.പി.സി.സിയും സ്വീകരിച്ചിട്ടുള്ളത്. ജനാധിപത്യത്തെ ഇരുട്ടിൽ നിറുത്തുന്ന നടപടികളിലൂടെ ക്രിമിനൽ സംഘത്തിന് പരവതാനി വിരിക്കുന്ന കെ.എസ്.യുവിന് എതിരെ ആ സംഘടനയിലെ പ്രവർത്തകർ തന്നെ മുന്നോട്ട് വരും. ക്രിമിനൽ സംഘത്തിന് കുടപിടിക്കുന്ന കെ.എസ്.യുവിൻ്റെ ഈ തീരുമാനം ആ സംഘനയുടെ തന്നെ ശവപ്പെട്ടിയിലെ അവസാന ആണിയടിയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

🚩🚩🚩
10/04/2023

🚩🚩🚩

SFI വർക്കല ഏരിയ സമ്മേളനം 2023 ഏപ്രിൽ 25ന് സ:എച്ച് ഹാരിസ് നഗറിൽ. (ഇടവ)

08/04/2023

അഭിവാദ്യങ്ങൾ ❤️✊🏻

08/04/2023

SFI ഒറ്റൂർ ലോക്കൽ കമ്മിറ്റി

Address

Rajshahi Division

Website

Alerts

Be the first to know and let us send you an email when SFI OTOOR LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI OTOOR LC:

Share