03/08/2026
ബഹ്‌റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രോ ടീം ലീഡേഴ്‌സ് മീറ്റ് സംഘടനാ പ്രവർത്തനത്തിന് പുതിയ ഊർജ്ജം പകരുന്നതായിരുന്നു. ശരീഫ് കുറ്റൂർ സാഹിബ് നയിച്ച ക്ലാസ് ഏറെ വിജ്ഞാനപ്രദവും സംഘാടകർക്ക് മാതൃകാപരവുമായിരുന്നു.
വ്യക്തിഗത ഉത്തരവാദിത്തങ്ങളും സംഘടനാ ചുമതലകളുടെ പ്രാധാന്യവും ഓർമ്മിപ്പിച്ച ഈ സംഗമം നേതാക്കൾക്ക് വലിയൊരു തിരിച്ചറിവായിരുന്നു. പരിപാടി സംഘടിപ്പിച്ച മലപ്പുറം ജില്ലാ കമ്മിറ്റിക്കും ക്ലാസ് നയിച്ച ശരീഫ് കുറ്റൂർ സാഹിബിനും ഹൃദ്യമായ അഭിനന്ദനങ്ങൾ! ഈ മുന്നേറ്റം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
തിരൂർ മണ്ഡലം കമ്മിറ്റി...