CPIM Marady OFFICIAL PAGE OF CPIM MARADY LOCAL COMMITTEE

മാറാടിയിലെ പാർട്ടി നേതൃത്വത്തിന് അഭിവാദ്യങ്ങൾ... ✊🏻
24/10/2024

മാറാടിയിലെ പാർട്ടി നേതൃത്വത്തിന് അഭിവാദ്യങ്ങൾ... ✊🏻

CPIM മാറാടി ലോക്കൽ സമ്മേളനം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗത്തിൽ സ. ലത ശിവൻ അധ്യക്ഷത വഹിച്ചു. സ. ജംഷീദ് അലി ...
21/10/2024

CPIM മാറാടി ലോക്കൽ സമ്മേളനം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പൊതുയോഗത്തിൽ സ. ലത ശിവൻ അധ്യക്ഷത വഹിച്ചു. സ. ജംഷീദ് അലി ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. പാർട്ടി ഏരിയ കമ്മറ്റി അംഗങ്ങളായ സ. എം ആർ പ്രഭാകരൻ, സ. ടി എൻ മോഹനൻ, ലോക്കൽ സെക്രട്ടറി സ. എം എൻ മുരളി എന്നിവർ സംസാരിച്ചു.
സ. എം പി ലാൽ സ്വാഗതവും, സ. തേജസ്‌ ജോൺ നന്ദിയും പറഞ്ഞു..

CPIM മാറാടി ലോക്കൽ സെക്രട്ടറിയായി സഖാവ് എം എൻ മുരളിയെ ലോക്കൽ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു...         അഭിവാദ്യങ്ങൾ.....
19/10/2024

CPIM മാറാടി ലോക്കൽ സെക്രട്ടറിയായി സഖാവ് എം എൻ മുരളിയെ ലോക്കൽ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു...
അഭിവാദ്യങ്ങൾ... ✊🏻

ലോക്കൽ സെക്രട്ടറി സ. എം എൻ മുരളി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുന്നു..
17/10/2024

ലോക്കൽ സെക്രട്ടറി സ. എം എൻ മുരളി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുന്നു..

CPIM മാറാടി ലോക്കൽ സമ്മേളനം പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ. എ എ അൻഷാദ് ഉദ്‌ഘാടനം ചെയ്തു...
17/10/2024

CPIM മാറാടി ലോക്കൽ സമ്മേളനം പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ. എ എ അൻഷാദ് ഉദ്‌ഘാടനം ചെയ്തു...

ലോക്കൽ കമ്മിറ്റി അംഗം സ. ടി ആർ വൈശാഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു..CPIM മാറാടി ലോക്കൽ സമ്മേളനം..
17/10/2024

ലോക്കൽ കമ്മിറ്റി അംഗം സ. ടി ആർ വൈശാഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു..
CPIM മാറാടി ലോക്കൽ സമ്മേളനം..

ലോക്കൽ കമ്മിറ്റി അംഗം സ. വിജയ് കെ ബേബി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.CPIM മാറാടി ലോക്കൽ സമ്മേളനം... ✊🏻
17/10/2024

ലോക്കൽ കമ്മിറ്റി അംഗം സ. വിജയ് കെ ബേബി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.
CPIM മാറാടി ലോക്കൽ സമ്മേളനം... ✊🏻

CPIM മാറാടി ലോക്കൽ സമ്മേളനം.. മുതിർന്ന പാർട്ടി അംഗം സ. സി എൻ രാജപ്പൻ പതാക ഉയർത്തി... ✊🏻
17/10/2024

CPIM മാറാടി ലോക്കൽ സമ്മേളനം..
മുതിർന്ന പാർട്ടി അംഗം സ. സി എൻ രാജപ്പൻ പതാക ഉയർത്തി... ✊🏻

CPIM ലോക്കൽ സമ്മേളനം.. രജിസ്ട്രേഷൻ
17/10/2024

CPIM ലോക്കൽ സമ്മേളനം..
രജിസ്ട്രേഷൻ

16/10/2024
16/10/2024

CPIM മാറാടി ലോക്കൽ സമ്മേളനം...
2024 ഒക്ടോബർ 17,19

ഒക്ടോബർ 17, 19 തീയതികളിൽ മാറാടിയിൽ നടക്കുന്ന സിപിഐഎം മാറാടി ലോക്കൽ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി ...
07/10/2024

ഒക്ടോബർ 17, 19 തീയതികളിൽ മാറാടിയിൽ നടക്കുന്ന സിപിഐഎം മാറാടി ലോക്കൽ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം സിപിഐഎം ഏരിയ കമ്മിറ്റിയംഗം സഖാവ് എം ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു... 17 ന് വജ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം സഖാവ് എ എ അൻഷാദ് ഉദ്ഘാടനം ചെയ്യും.
19 ആം തീയതി പ്രകടനത്തിന് ശേഷം നടക്കുന്ന പൊതു യോഗത്തിൽ സ.ജംഷീദ് അലി സംസാരിക്കും..

CPIM എയ്ഞ്ചൽ വോയിസ് ബ്രാഞ്ച് സമ്മേളനം നടന്നു. സമ്മേളനം പാർട്ടി ഏരിയ കമ്മിറ്റിയംഗം സഖാവ് വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. പാർ...
07/10/2024

CPIM എയ്ഞ്ചൽ വോയിസ് ബ്രാഞ്ച് സമ്മേളനം നടന്നു.
സമ്മേളനം പാർട്ടി ഏരിയ കമ്മിറ്റിയംഗം സഖാവ് വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ലോക്കൽ കമ്മിറ്റി അംഗം സഖാവ് സ. വി പി മാത്യൂസ് അഭിവാദ്യം ചെയ്തു.
സമ്മേളനം സഖാവ് പി പി സലിയെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു..

CPIM കായനാട് ഈസ്റ്റ്‌ ബ്രാഞ്ച് സമ്മേളനം പാർട്ടി  ജില്ലാ കമ്മിറ്റി അംഗം സ. പി എം ഇസ്മായിൽ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട...
06/10/2024

CPIM കായനാട് ഈസ്റ്റ്‌ ബ്രാഞ്ച് സമ്മേളനം പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ. പി എം ഇസ്മായിൽ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സ. എം എൻ മുരളി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ. സോനു ബേബി , സ.വിജയ് കെ ബേബി എന്നിവർ അഭിവാദ്യം ചെയ്തു. സ. ഹർഷാദ് പോളിനെ ബ്രാഞ്ച് സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു..

CPIM ഈസ്റ്റ്‌ മാറാടി ബ്രാഞ്ച് സമ്മേളനം പാർട്ടി ഏരിയ കമ്മിറ്റി അംഗം സ. ആർ രാകേഷ് ഉദ്‌ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ...
06/10/2024

CPIM ഈസ്റ്റ്‌ മാറാടി ബ്രാഞ്ച് സമ്മേളനം പാർട്ടി ഏരിയ കമ്മിറ്റി അംഗം സ. ആർ രാകേഷ് ഉദ്‌ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സ. വി എം മോഹൻരാജ് അഭിവാദ്യം ചെയ്തു.
സ. ഫെബിൻ മാത്യുവിനെ ബ്രാഞ്ച് സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു..

CPIM ശൂലം ബ്രാഞ്ച് സമ്മേളനം പാർട്ടി ഏരിയ കമ്മിറ്റി അംഗം സ. വി എസ് മുരളി ഉദ്‌ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സ. കെ വൈ...
06/10/2024

CPIM ശൂലം ബ്രാഞ്ച് സമ്മേളനം പാർട്ടി ഏരിയ കമ്മിറ്റി അംഗം സ. വി എസ് മുരളി ഉദ്‌ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സ. കെ വൈ മനോജ്‌ അഭിവാദ്യം ചെയ്തു.
സ. ബേബി പോളിനെ ബ്രാഞ്ച് സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു..

Adresse

South Marady
Democratic Republic Of The
686673

Téléphone

+919447024502

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque CPIM Marady publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Vidéos

Partager