IOC Leicester

IOC Leicester (OFFICIAL PAGE IOC UK,KERALA CHAPTER- LEICESTER)

Indian Overseas Congress-UK focuses on the welfare of Indians(kerala),fostering friendly relationships,promoting India & kerala also supporting Indians in distress and organizing cultural activities.

ഏവർക്കും ഓണാശംസകൾ.....IOC UKKERALA CHAPTER LEICESTER UNIT
26/08/2026

ഏവർക്കും ഓണാശംസകൾ.....

IOC UK
KERALA CHAPTER
LEICESTER UNIT

Happy 80th Independence Day...Celebrating India’s Freedom, Unity & Spirit of Patriotism....Jai Hind!IOC (UK)Kerala Chapt...
14/08/2026

Happy 80th Independence Day...

Celebrating India’s Freedom, Unity & Spirit of Patriotism....

Jai Hind!

IOC (UK)
Kerala Chapter
Leicester Unit

MP Anto Antony Intervenes Following IOC (UK) Representation Seeking Restoration of Kochi–UK Direct Air India ServiceFoll...
04/08/2026

MP Anto Antony Intervenes Following IOC (UK) Representation Seeking Restoration of Kochi–UK Direct Air India Service

Following a representation submitted by the Indian Overseas Congress (UK) Kerala Chapter seeking the restoration of the Kochi–UK direct Air India service, Pathanamthitta MP Anto Antony has written to the Union Minister for Civil Aviation, urging immediate intervention.

In its representation, it highlighted the positive discussions previously held between CIAL and Air India regarding the resumption of the service and requested the active intervention of the Central Government and the Ministry of Civil Aviation to facilitate its early restoration. Acting on this representation, MP Anto Antony has now taken up the matter with the Union Civil Aviation Minister, calling for urgent action.

Further follow-up efforts are being coordinated under the leadership of IOC (UK) Kerala Chapter President Shinu Clare Mathews & the representation was personally submitted to the MP by IOC Leicester Unit Representative Mr. Sumin Varghese in the presence of Aranmula MLA Abin Varkey on 10th July 2026.

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ അറസ്റ്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു....പരീക്ഷാ ക്രമക്കേടുകളും ചോദ്യ...
22/07/2026

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ അറസ്റ്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു....

പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും മൂലം ആശങ്കയിലായ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ശ്രീ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ജനാധിപത്യപരമായ പ്രതിഷേധത്തെ സംഘപരിവാർ സർക്കാർ ക്രൂരമായി നേരിട്ടതിലും രാഹുൽ ഉൾപ്പെടെയുള്ള നേതാക്കളെ ശാരീരികമായി കൈയേറ്റം ചെയ്യുകയും സമാധാനപരമായി നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടിയിലും ഐ.ഓ സി(യുകെ) -ലെസ്റ്റർ കേരള ചാപ്റ്ററിന്റെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു....

വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുതാര്യമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.....

19/07/2026

ഐ.ഓ.സി (യു കെ) - കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റ് ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ഛനയും സംഘടിപ്പിച്ചു....

ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് ഓൺലൈനായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി സിനൻഡിക്കേറ്റ് അംഗം അജയ് ജുവെൽ കുര്യാക്കോസ് മുഖ്യതിഥിയായി പങ്കെടുത്തു.....
യൂണിറ്റ് പ്രസിഡന്റ്‌ ജഗൻ പടച്ചിറ അനുസ്മരണ സന്ദേശം നൽകി.
പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ചു.....

വൈസ് പ്രസിഡന്റ്‌ ജെസു സൈമൺ ജനറൽ സെക്രട്ടറി സുജിത്, ട്രഷറർ ജോഷി അലക്സ്‌, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിബി കോശി, ജയിംസ്, റോബിൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി....

പ്രിയമുള്ളവരേ....., IOC-UK (KERALA CHAPTER) LEICESTER യൂണിറ്റിന്റെ നേതൃത്വത്തിൽ LEICESTER ഐ.ഒ.സി പ്രവർത്തകർ കേരളത്തിന്റെ...
16/07/2026

പ്രിയമുള്ളവരേ.....,

IOC-UK (KERALA CHAPTER) LEICESTER യൂണിറ്റിന്റെ നേതൃത്വത്തിൽ LEICESTER ഐ.ഒ.സി പ്രവർത്തകർ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ഏവർക്കും പ്രിയങ്കരനുമായ ശ്രീ.ഉമ്മൻ ചാണ്ടിയുടെ ചരമ ദിനത്തോടനുബന്ധിച്ച് ജൂലൈ 18ന് (ശനി) വൈകിട്ട് 6:00 മണിക്ക് അനുസ്മരണം നടത്തുന്നു.....

📌 29 Wheatfield LE3 8SD ൽ വെച്ചാണ് നടത്തപ്പെടുന്നു.
⏰️: 18:00

പ്രസ്തുത അനുസ്മരണ യോഗത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം.....🙏

Location:- 29 Wheatfield Cl, Glenfield, Leicester LE3 8SD
https://maps.app.goo.gl/wbYjyXD5mgy4oBV79?g_st=aw

Oommen Chandy💙

അനശ്വര സംഗീതം കൊണ്ട് തലമുറകളെ ആരാധകരാക്കിയ പ്രിയ ഗായികയ്ക്ക് ആദരാഞ്ജലികൾ...മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുക...
11/07/2026

അനശ്വര സംഗീതം കൊണ്ട് തലമുറകളെ ആരാധകരാക്കിയ പ്രിയ ഗായികയ്ക്ക് ആദരാഞ്ജലികൾ...

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകാരി ജാനകിയമ്മയുടെ വിയോഗത്തിൽ ഇന്ത്യൻ ഓവേഴ്സ് യൂത്ത് കോൺഗ്രസ് കേരളം ഘടകം കണ്ണീർപ്പൂക്കളർപ്പിക്കുന്നു.

ആസ്വാദകന്റെ അന്തരംഗങ്ങളെ സ്പർശിച്ച എത്രയോ ഗാനങ്ങളാണ്‌ ജാനകിയമ്മയുടെ സ്വരത്തിൽ നാം ഹൃദയംകൊണ്ടു കേട്ടത്‌. ഭാഷയെ അറിഞ്ഞും വരികളുടെ വികാരം ഉൾക്കൊണ്ടും ജാനകിയമ്മ പാടിയ പാട്ടുകൾ തലമുറയെത്ര കഴിഞ്ഞാലും സ്വരമാധുര്യം ഒട്ടുമേ ചോരാതെ നിലനിൽക്കും.

ജാനകിയമ്മയുടെ വേർപാട്‌ സംഗീതലോകത്തിന്‌ ഒരുകാലവും നികത്താനാകാത്ത വിടവാണുണ്ടാക്കിയിരിക്കുന്നത്‌.🙏💐

കൊച്ചി–യുകെ എയർ ഇന്ത്യ ഡയറക്ട് സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ട എം.പി  ശ്രീ.ആന്റോ ആന്റണിക്ക് നിവേദനം സ...
11/07/2026

കൊച്ചി–യുകെ എയർ ഇന്ത്യ ഡയറക്ട് സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ട എം.പി ശ്രീ.ആന്റോ ആന്റണിക്ക് നിവേദനം സമർപ്പിച്ചു.....
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ, മിഡ്ലാൻഡ്‌സ് ഏരിയ യൂത്ത് വിംഗ് കോർഡിനേറ്റർ ശ്രീ.സുമിൻ വർഗീസ് കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകി.
ആറന്മുള എം.എൽ.എ ശ്രീ.അബിൻ വർക്കിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച....

സിയാലും എയർ ഇന്ത്യയും തമ്മിൽ നേരെത്തെ ഉണ്ടായെ അനുകൂല ചർച്ചകളുടെ പശ്ചാത്തലത്തിൽ,ആവശ്യമായ സർക്കാർ - വ്യോമ മന്ത്രാലയ ഇടപെടലുകൾക്ക്
എം.പിയുടെ പിന്തുണ അഭ്യർഥിച്ചു...

IOC Leicester

ഐ ഓ സി (യു കെ) - ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറയുടെ എട്ടാം ക്ലാസിൽ പഠിക്കുന്ന മോൾ വരച്ചു നൽകിയ ചിത്രമാണ്. ഓൾഡ്...
03/07/2026

ഐ ഓ സി (യു കെ) - ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറയുടെ എട്ടാം ക്ലാസിൽ പഠിക്കുന്ന മോൾ വരച്ചു നൽകിയ ചിത്രമാണ്. ഓൾഡ്ഹാമിൽ വച്ചു സംഘടിപ്പിച്ച 'പുതുയുഗ സംഗമം 2026' വച്ചു ഡോ.മറിയ ഉമ്മന് ചിത്രം കൈമാറി.

ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ്‌ ജഗൻ പടാച്ചിറയുടെ മാതാവ് ശ്രീമതി. തങ്കമ്മ എബ്രഹാം നിര്യാതയായ...
14/04/2026

ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ്‌ ജഗൻ പടാച്ചിറയുടെ മാതാവ് ശ്രീമതി. തങ്കമ്മ എബ്രഹാം നിര്യാതയായി.
പരേതയ്ക്ക് നിത്യശാന്തി നേരുന്നു.

ആദരാഞ്ജലികൾ.....
IOC(UK)- KERALA CHAPTER
LEICESTER UNIT,UK

Address

Leicester

Website

Alerts

Be the first to know and let us send you an email when IOC Leicester posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share