Udf Mannarkkad Constituency

Call

Udf Mannarkkad Constituency Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Udf Mannarkkad Constituency, Political organisation, Alanallur.

23/06/2026

പേഴ്‌സണല്‍ സ്റ്റാഫില്‍ ഗോത്രവര്‍ഗക്കാരനെ നിയമിച്ച് മന്ത്രി എം.ഷംസുദ്ദീന്‍

22/06/2026

കളിക്കൂട്ടുകാർ.! 15 വർഷം MLA യുടെ ഡ്രൈവർ..! മന്ത്രി ആയിട്ടും ഷംസുദ്ദീൻ മറന്നില്ല കളിക്കൂട്ടുകാരനെ.! മന്ത്രി വാഹനത്തിലും ഡ്രൈവർ വഹാബ് ഇക്ക തന്നെ..! മണ്ണാർക്കാടിന്റെ മുക്കും മൂലയും വഹാബ് ഇക്കാക്ക് കാണാപാഠമാണ്..! ഇത് കേരള വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്റെയും അബ്ദുൽ വഹാബിന്റെയും സൗഹൃദത്തിൻറെ കഥ.

15/06/2026

സീറോ ടിക്കറ്റ് കിട്ടില്ലേ..? ഇത് ഔദാര്യമല്ല..VD സതീശൻ സർക്കാർ മലയാളികൾക്ക് നൽകിയ ഉറപ്പാണ്..! തെരഞ്ഞെടുപ്പിന് നൽകിയ വാഗ്ദാനം പാലിച്ചിരിക്കുന്നു..! സ്ത്രീകൾക്ക് ഇനി സൗജന്യ യാത്രയാണ്..! മണ്ണാർക്കാട് ബസ്റ്റാൻഡിൽ KSRTC ബസ്സിൽ കേറി യാത്രക്കാരെ കണ്ട് മണ്ണാർക്കാട് UDF നേതാക്കൾ

15/06/2026

വാക്കുപാലിച്ച് UDF സർക്കാർ, മണ്ണാർക്കാട് നിന്ന് ആദ്യ KSRTC സൗജന്യയാത്ര ബസ് പുറപ്പെട്ടു

03/06/2026

പത്തു വർഷത്തിന് ശേഷം ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ.... 🙏🙏🙏

06/04/2026

'ബിജെപി ജയിക്കുമെന്ന് പറഞ്ഞ് സിപിഎം വോട്ട് പിടിക്കുന്നു'; പാലക്കാട്ടെ ജനങ്ങൾക്ക് എല്ലാം അറിയാമെന്ന് രമേശ് പിഷാരടി

31/03/2026

മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എൻ. ഷംസുദ്ദീനെ കോണി അടയാളത്തിൽ വോട്ട് ചെയ്ത് വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക.

Address

Alanallur

Telephone

+918138809505

Website

Alerts

Be the first to know and let us send you an email when Udf Mannarkkad Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share