SNDP Library, Reg No 395, Edayappuram

SNDP Library, Reg No 395, Edayappuram ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ എടയപ്പുറം നിവാസികളായ വായനയെ സ്നേഹിക്കുന്ന ഏവർക്കും എടയപ്പുറം SNDP ഗ്രന്ഥശാലയിലേക്ക് സ്വാഗതം

ഏവർക്കും സ്വാഗതം🙏
13/01/2025

ഏവർക്കും സ്വാഗതം🙏

09/08/2024

എടയപ്പുറം എസ് എൻ ഡി പി ഗ്രന്ഥശാലയും, പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാമ്പ് ആലുവ താലൂക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ശ്രീ. വി കെ ഷാജി ഉത്ഘാടനം ചെയ്യുന്നു..

24/06/2024
എടയപ്പുറം SNDP ഗ്രന്ഥശാല സീനിയർ സിറ്റിസൺ ഫോറവും ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി ഒരുക്കുന്ന സൗജന്യ നേത്ര ക്യാമ്പിൽ പങ്ക...
12/03/2024

എടയപ്പുറം SNDP ഗ്രന്ഥശാല സീനിയർ സിറ്റിസൺ ഫോറവും ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി ഒരുക്കുന്ന സൗജന്യ നേത്ര ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രെജിസ്റ്റർ ചെയ്യുക..

12/02/2024

"പുസ്തക സന്ധ്യ 2024" കോലാട്ടുകാവ് ഭഗവതി അമ്പലത്തിലെ ഉത്സവത്തോട്ടനുബന്ധിച്ച് ഗ്രന്ഥശാല ഒരുക്കുന്ന പുസ്തക പ്രദർശനവും വില്പനയും ആലുവ താലൂക് ലൈബ്രറി പ്രസിഡന്റ്‌ ശ്രീ.കെ. രവിക്കുട്ടൻ ഉത്ഘാടനം ചെയ്തു 🙏

19.11.23ൽ ആലുവ താലൂക് ലൈബ്രറി കൗൺസിൽ നടത്തിയ സർഗ്ഗോത്സവത്തിൽ ഗ്രന്ഥശാലയിലെ കൊച്ചുകൂട്ടുകാർ വിജയികളായികാർട്ടൂൺ രചന 1st......
20/11/2023

19.11.23ൽ ആലുവ താലൂക് ലൈബ്രറി കൗൺസിൽ നടത്തിയ സർഗ്ഗോത്സവത്തിൽ ഗ്രന്ഥശാലയിലെ കൊച്ചുകൂട്ടുകാർ വിജയികളായി

കാർട്ടൂൺ രചന 1st.... ദേവ് ശങ്കർ
ഉപന്യാസം.......2nd..... ഭദ്ര സ്മിതാജ്
നാടൻപാട്ട് UP..2nd... ഗൗരി നന്ദ&പാർട്ടി
നാടൻപാട്ട് HS..2nd.. ശ്രീലക്ഷ്മി &പാർട്ടി

വിജയികൾക്ക് അഭിനന്ദനങ്ങൾ 🌹

"സർഗ്ഗോത്സവം -23"   താലൂക് മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിലേക്കുള്ളലൈബ്രറിതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കൊ...
27/10/2023

"സർഗ്ഗോത്സവം -23" താലൂക് മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിലേക്കുള്ള
ലൈബ്രറിതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കൊച്ചു കൂട്ടുകാരെ ക്ഷണിക്കുന്നു 🙏

🙏മലയാളത്തിന്റെ മഹോത്സവത്തിലേക്ക് ഏവർക്കും സ്വാഗതം 🙏🙏🙏
19/08/2023

🙏
മലയാളത്തിന്റെ മഹോത്സവത്തിലേക്ക് ഏവർക്കും സ്വാഗതം 🙏🙏🙏

പിറന്ന നാടിനോടുള്ളസ്നേഹം എന്നും ഹൃദയത്തോട്‌ചേർത്ത്‌ വെക്കണം. ഒപ്പം, പിറന്ന നാടിന്‌ വേണ്ടി,പേരൊന്നും രേഖപ്പെടുത്താതെജീവൻ ...
15/08/2023

പിറന്ന നാടിനോടുള്ള
സ്നേഹം എന്നും
ഹൃദയത്തോട്‌
ചേർത്ത്‌ വെക്കണം. ഒപ്പം,
പിറന്ന നാടിന്‌ വേണ്ടി,
പേരൊന്നും രേഖപ്പെടുത്താതെ
ജീവൻ നൽകി
കടന്ന് പോയവരേയും.

പക്വമായ ദേശ സ്നേഹം
ഉള്ളിലുണ്ടാവണം, ഒപ്പം
കരുത്തായും കാവലായും
നിൽക്കുന്ന കാവൽ ഭടന്മാർ
എന്നും നമ്മുടെ
പ്രാർത്ഥനകളിലുണ്ടാവണം.

*ഏവർക്കും എടയപ്പുറം SNDP ലൈബ്രറിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ*
🇮🇳🇮🇳🇮🇳

Address

Aluva
683101

Opening Hours

Tuesday 6pm - 9:30pm
Wednesday 6pm - 9:30pm
Thursday 6pm - 9:30pm
Friday 6pm - 9:30pm
Saturday 6pm - 9:30pm
Sunday 6pm - 9:30pm

Telephone

+919895288903

Website

Alerts

Be the first to know and let us send you an email when SNDP Library, Reg No 395, Edayappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SNDP Library, Reg No 395, Edayappuram:

Share

Category