Mookkannoor GramaPanchayat

Mookkannoor GramaPanchayat മൂക്കന്നൂർ ഗ്രാമപഞ്ചായത് ഒഫീഷ്യൽ ഫേസ്ബുക്കിലേക്ക് സ്വാഗതം. ഗ്രാമ വിശേഷങ്ങൾ അറിയുന്നതിനും പങ്കുവയ്ക്കുന്നതിനും ഫോളോ ചെയ്യുമല്ലോ !!

പ്ലസ്ടു പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
22/05/2025

പ്ലസ്ടു പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

ഡെങ്കിപ്പനിയെ   പ്രധിരോധിക്കാം: ഇന്ന് ദേശിയ ഡെങ്കിപ്പനി ദിനം
15/05/2025

ഡെങ്കിപ്പനിയെ പ്രധിരോധിക്കാം: ഇന്ന് ദേശിയ ഡെങ്കിപ്പനി ദിനം

വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
09/05/2025

വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

സംസ്ഥാനത്ത് ഇന്ന് മോക് ഡ്രിൽവൈകിട്ട് 4ന് തുടങ്ങുംപാലിക്കേണ്ട നിർദേശങ്ങൾ സൈറൺ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫ...
07/05/2025

സംസ്ഥാനത്ത് ഇന്ന് മോക് ഡ്രിൽ

വൈകിട്ട് 4ന് തുടങ്ങും

പാലിക്കേണ്ട നിർദേശങ്ങൾ
സൈറൺ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) ലൈറ്റുകൾ ഓഫ് ചെയ്യണം
ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക

ദീർഘമായ സൈറൺ മുന്നറിയിപ്പും ചെറിയ സൈറൺ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്

പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണം
വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക

ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ തീപിടിത്തം ഒഴിവാക്കാൻ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക
എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക

ഇന്ന് ലോക ചിരി ദിനം
04/05/2025

ഇന്ന് ലോക ചിരി ദിനം

ഇന്ന് ലോക തൊഴിലാളി ദിനം വേല ചെയ്യുന്ന ഓരോ കയ്യും ലോകം മാറ്റുന്ന കരുത്താണ്
01/05/2025

ഇന്ന് ലോക തൊഴിലാളി ദിനം

വേല ചെയ്യുന്ന ഓരോ കയ്യും ലോകം മാറ്റുന്ന കരുത്താണ്

പ്രണാമം ...
23/04/2025

പ്രണാമം ...

HAPPY EASTER
20/04/2025

HAPPY EASTER

സന്തോഷവും സമൃദ്ധിയും നിറഞ്ഞ മറ്റൊരു വിഷു ദിനം കൂടി ഏവർക്കും വിഷു ആശംസകൾ
14/04/2025

സന്തോഷവും സമൃദ്ധിയും നിറഞ്ഞ മറ്റൊരു വിഷു ദിനം കൂടി

ഏവർക്കും വിഷു ആശംസകൾ

ഇന്ന് ലോക ആരോഗ്യ ദിനം
07/04/2025

ഇന്ന് ലോക ആരോഗ്യ ദിനം

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
30/03/2025

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് - മൂക്കന്നൂർ പ്രാഥമികആരോഗ്യ കേന്ദ്രം പാലിയേറ്റിവ് കെയർ രോഗി- ബന്ധു സംഗമം2025 മാർച്ച് 25 ചൊവ്...
24/03/2025

മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് - മൂക്കന്നൂർ പ്രാഥമികആരോഗ്യ കേന്ദ്രം
പാലിയേറ്റിവ് കെയർ
രോഗി- ബന്ധു സംഗമം
2025 മാർച്ച് 25 ചൊവ്വ രാവിലെ 10.30
കോക്കുന്ന് സെഹിയോൻ പള്ളി ഹാൾ

Address

Angamaly
683577

Alerts

Be the first to know and let us send you an email when Mookkannoor GramaPanchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mookkannoor GramaPanchayat:

Share