Fasil fafa

Directions

Fasil  fafa Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fasil fafa, Social service, Kannur Road Area.

03/04/2023
14/04/2022
🥀
04/04/2022

🥀

എന്റെ കല്യാണം കഴിഞ്ഞൂട്ടാ.. ഇനി ഞാനും ന്റെ കെട്ട്യോളും പിന്നെ മ്മടെ കുട്ട്യോളും along with my parents..

27/03/2022
27/03/2022
10/03/2022

യാ മോനേ.. അടി മക്കളേ ലൈക്ക്...
Rajmohan Unnithan

10/02/2022
24/01/2022

10 ലക്ഷവും പോയിക്കിട്ടി..
കൂടെ തൂറൽ സമരമെന്ന ചീത്തപ്പേരും..😂

ഇനി ചത്തത് പോലെ കിടക്കാം..😂

16/01/2022

തുറക്കൽ സ്വദേശി ഹരിത രാഷട്രീയത്തെ നെഞ്ചോട് ചേർത്ത പാറമ്മൽ അയ്യപ്പൻ മരണപ്പെട്ട വിവരം അറിയിക്കുന്നു.. എല്ലാവരും അവരവരുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക..

15/01/2022

ഭക്ഷണം ഫ്രീ ആണെന്ന് കരുതി ആരും ആരുടേയും കെണിയിൽ പോയി ചാടരുത്..
അതായത്
ഇനിയും വിഡ്ഢികളാകരുതെന്ന് ..🤭

14/01/2022

ചുവപ്പു നിരച്ചാൽ കാവി ആകണം എന്നതൊരു പ്രകൃതി നിയമം ആണല്ലോ അല്ലെ,? അപ്പോ സ്വഭാവികം..

07/01/2022

മുഖ്യമന്ത്രി ഈ മാസം 15 ന് ചികിത്സക്ക് വേണ്ടി അമേരിക്കക്ക് പോവുക അല്ലെ'
അപ്പോ പിന്നെ ശിവശങ്കർ ജിക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണം എന്നാണ് എന്റെ ഒരിത്‌
കുറെ കാലം മൂപ്പര് ഭരിച്ചതല്ലേ"

Address

Kannur Road Area

Website

Alerts

Be the first to know and let us send you an email when Fasil fafa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category