28/08/2024
28/08/2024
#പ്രിയപ്പെട്ടവരേ #വീഡിയോ #ഇറങ്ങിയത് #മുതൽ -PAY, pay എല്ലാം #ബ്ലോക്ക് #വന്നത് #കാരണം ഒരിക്കൽ കൂടി ഈ പൊന്നുമോന്റെ ദയനീയത Qr കോഡ് മാറ്റം വരുത്തി നിങ്ങളിലേക്ക് എത്തിക്കുകയാണ് കൈ വെടിയല്ലേ...
#ഉമ്മാ #എന്നൊരു #വിളി #കേൾക്കാൻ 😭
മകന്റെ ജീവന് വേണ്ടി നമുക്ക് മുന്നിൽ യാജിക്കുകയാണ് കനിവുണ്ടാവണെ.....🙏
#മലപ്പുറം ജില്ലയിലെ #പെരിന്തൽമണ്ണ താലൂക്കിലെ #താഴെക്കോട് പഞ്ചായത്തിലെ #തെയ്യോട്ടുചിറ നിവാസി 19 വയസ്സുള്ള തരകൻതൊടി സുഹൈൽ എന്ന പൊന്നുമോന്റെ ചികിത്സക്ക് 30 ലക്ഷം രൂപ വേണം 🙏🙏സഹായിക്കണം പ്രിയപ്പെട്ടവരെ🙏🙏
➖➖➖➖➖➖➖➖➖➖
GOOGLE PAY /PHONE PE/
PAY TM: 9061382174(SUHAIL SHAHLA ),9656497459(SUHAIL RAMLATH).NAME:MUHAMMED RASHEED V P
(Ward Member)
A/C:16600200004165
IFSC: FDRL0001660
FEDERAL BANK
BR: KARINKALLATHANI ➖➖➖➖➖➖➖➖➖➖
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് പഞ്ചായത്തിലെ തെയ്യോട്ടുചിറ നിവാസി 19 വയസ്സുള്ള തരകൻതൊടി സുഹൈൽ എന്ന പൊന്നുമോൻ ബൈക്ക് ആക്സിഡന്റിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുടുംബത്തിന്റെ ഏക ആൺ തരിയും പ്രതീക്ഷയും രണ്ടു സഹോദരികളുടെ ഏക സഹോദരനമാണ് പ്രിയപ്പെട്ട സുഹൈലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കുടുംബവും നാട്ടുകാരും ആവുന്നതെല്ലാം ചെയ്തു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദിനം പ്രതി ഭീമമായ സംഖ്യ ചെലവ് വരുന്നതിനാൽ സുമന സ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു.
കഴിയുന്ന സഹായം എല്ലാവരും നൽകണം 🙏🙏
DATE:28/08/2024
GOOGLE PAY /PHONE PE/
PAY TM: 9061382174(SUHAIL SHAHLA ),9656497459(SUHAIL RAMLATH).
NAME:MUHAMMED RASHEED V P
(Ward Member)
A/C:16600200004165
IFSC: FDRL0001660
FEDERAL BANK
BR: KARINKALLATHANI