KSU Attingal

KSU Attingal KSU
believes in student activism based
on a Progressive Thought, Secular
Vision and Democratic Action.

KSU - the largest democratic and
secular student organization in
Kerala, invites the student
community to join our incessant
struggles and efforts for free
knowledge, equal opportunities and
overall personal development . Inheriting the noble ideals of our
great national movement and
upholding the true spirit of our
plural nationalism, we dedicate
ourselves to assist the new -
generation student to manifest the
leadership inherent in them.

ആറ്റിങ്ങലിന് നഷ്ടപ്പെട്ട 5 വർഷങ്ങൾ
07/04/2026

ആറ്റിങ്ങലിന് നഷ്ടപ്പെട്ട 5 വർഷങ്ങൾ

06/04/2026

നേരായ മാറ്റം UDF ലൂടെ 🤍
സന്തോഷ്‌ ഭദ്രനെ വിജയിപ്പിക്കുക.

04/04/2026

ആരോഗ്യ കേരളം വളരെ മുന്നിലാണെന്ന് പറയുമ്പോഴും ഏറെ പിന്നിൽ നിൽക്കുന്ന വലിയകുന്ന് താലൂക്ക് ആശുപത്രിയുടെ നേർചിത്രം

03/04/2026

ഇന്ത വാട്ടി.. മിസ്സ്‌ ആവാത്...🔥💯

💯

03/04/2026

ആറ്റിങ്ങലിൽ പാഴായ പ്രഖ്യാപനങ്ങൾ.

വെറുതെ ഒരു MLAആറ്റിങ്ങലിന് ഇനി സന്തോഷം
26/03/2026

വെറുതെ ഒരു MLA

ആറ്റിങ്ങലിന് ഇനി സന്തോഷം

ആറ്റിങ്ങൽ മാറണം... യുഡിഎഫ് വരണം
14/11/2025

ആറ്റിങ്ങൽ മാറണം... യുഡിഎഫ് വരണം

കെഎസ്‌യു ഉപരോധ സമരം നടത്തി. ആർആർവി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച അധ്യാപികക...
07/06/2025

കെഎസ്‌യു ഉപരോധ സമരം നടത്തി.

ആർആർവി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
പോക്സോ കേസിലെ ഇര തരത്തിൽ വിദ്യാർത്ഥിനിയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങൾ അടക്കം പ്രചരിപ്പിച്ച് വിദ്യാർഥിനിയെ മാനസികമായി അദ്ധ്യാപിക പീഡിപ്പിച്ചു. മാനസിക വിഷമം കാരണം വിദ്യാർത്ഥിനി പഠനം നിർത്തുകയും മറ്റുള്ളവർ തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടി മുടി മുറിച്ചു നടക്കുകയും ചെയ്തു എന്ന് കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

കെഎസ്‌യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യം പ്രിൻസിപ്പലിനെ ഉപരോധം ആരംഭിക്കുകയും പിന്നീട് മറ്റ് വിദ്യാർത്ഥി സംഘടന നേതാക്കളും അവിടെ സമരവുമായി എത്തി.
ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ സ്ഥലത്തെത്തുകയും ആർ ഡി ഡി യുമായി ഫോണിൽ വിളിച്ച് ചർച്ച നടത്തുകയും ചെയ്തു. കെഎസ്‌യു പ്രതിനിധികളും മാനേജ്മെന്റും നടത്തിയ ചർച്ചയ്ക്ക് മേൽ അടിയന്തരമായി സസ്പെൻഡ് ചെയ്യുന്നതിന് വേണ്ടി തീരുമാനിക്കുകയും, സസ്പെൻഷൻ ഉത്തരവ് ലഭിച്ചതിനുശേഷം ഉപരോധ സമരം അവസാനിപ്പിക്കുകയും ചെയ്തു.

പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും,വിദ്യാഭ്യാസ മന്ത്രിക്കും കെഎസ്‌യുവിന്റെ നേതൃത്വത്തിൽ അടിയന്തരമായി അന്വേഷണം പൂർത്തീകരിച്ചു കുറ്റാരോപിതയായ ചന്ദ്രലേഖ എന്ന അധ്യാപികയെ സർവീസിൽ നിന്നും എത്രയും പെട്ടെന്ന് പിരിച്ചു വിടണം എന്ന് പരാതി നൽകി.

Address

Attingal
Attingal

Alerts

Be the first to know and let us send you an email when KSU Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share