31/05/2026
ദേവസ്വം ബോർഡ് മന്ത്രി കെ മുരളീധരൻ മാധ്യമ ങ്ങളെ കാണുന്നു
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷയം ഗവണ്മെന്റ് കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യും.
ഒരു കാരണവശാലും ഒരു ക്ഷേത്ര സ്വത്തും അപഹരിക്കാൻ പാടില്ല.അത് ആരാണെങ്കിലും.അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ അഭിപ്രായം ആണ് മാധ്യമങ്ങളിൽ കണ്ടത്. ആഭ്യന്തര വകുപ്പുമായി ആലോചിച്ചു ഗവണ്മെന്റ് അന്വേഷണം നടത്തും.
കൊട്ടാരത്തിൽ നിന്ന് അറിയിച്ചത് ഏത് വിധത്തിലുള്ള അന്വേഷണവും നടത്തുന്നതിന് എതിർപ്പില്ല
ശബരിമല വിഷയം, ഊഹപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഗവണ്മെന്റിന് തീരുമാനം പറയാൻ പറ്റില്ല. അതിന്റെ റിപ്പോർട്ട് പരിശോധിച്ച് ശേഷമേ പറയാൻ കഴിയു.