CPIM Arangilthazham

  • Home
  • CPIM Arangilthazham

CPIM Arangilthazham Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Arangilthazham, Political organisation, Arangil Thazham, .

ഹലാൽ വിവാദം സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്, ഇത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ശ്രമമാണ്, ഇതിന്റെ ഭാഗമായി കേരളത്തിലും വ...
27/11/2021

ഹലാൽ വിവാദം സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്, ഇത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ശ്രമമാണ്, ഇതിന്റെ ഭാഗമായി കേരളത്തിലും വലിയ തോതിലുള്ള വിവാദങ്ങൾ ഉയർത്തികൊണ്ട് വരികയാണ്. ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുവാനുള്ള ഒരുപാട്‌ ആരോപണങ്ങളുയർത്തി അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ്‌ സൃഷ്‌ടിക്കാനാണ്‌ സംഘ്‌പരിവാർ ശ്രമിക്കുന്നത്‌, അത്‌ രാജ്യവ്യാപകമായാണ്‌ സംഘപരിവാർ നടപ്പിലാക്കുന്നത്. കേരളത്തിലും അതിന്റെ ഭാഗമായുള്ള നടപടികളാണ്‌ സംഘപരിവാർ സ്വീകരിക്കുന്നത്‌. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്നു, ജനാധിപത്യ വാദികൾ വലിയ തോതിലുള്ള വേട്ടയാടലിന്‌ ഇരയാകുന്നു. ഇത്തരത്തിൽ ആധുനിക ജനാധിപത്യ കാഴ്‌ചപ്പാടിൽനിന്ന്‌ വ്യതിചലിച്ചുകൊണ്ട്‌ ഹിന്ദുത്വ രാഷ്‌ട്രീയം രാജ്യത്ത്‌ പ്രചരിപ്പിക്കാനും വ്യാപകമാക്കാനുമുള്ള പ്രവർത്തനങ്ങളാണ്‌ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്‌.

സ. പിണറായി വിജയൻ

08/11/2021
മടവൂരിൽ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിമാർ.. #അഭിവാദ്യങ്ങൾ
12/10/2021

മടവൂരിൽ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിമാർ..
#അഭിവാദ്യങ്ങൾ

ചെങ്കോട്ടയുടെ അമരക്കാർ  #അഭിവാദ്യങ്ങൾ
12/10/2021

ചെങ്കോട്ടയുടെ അമരക്കാർ
#അഭിവാദ്യങ്ങൾ

 ൂർ ലോക്കൽ സമ്മേളനം.. നവംബർ 5,  മടവൂർ.. സഖാവ് : നാരായണൻ മാസ്റ്റർ നഗർ
08/10/2021

ൂർ ലോക്കൽ സമ്മേളനം..
നവംബർ 5, മടവൂർ..
സഖാവ് : നാരായണൻ മാസ്റ്റർ നഗർ

 ൂർ_മേഖല യൂത്ത് ബ്രിഗേഡിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി  #റഷീദ്_അരങ്കിൽത്താഴം തൻ്റെ വാഹനം വിട്ട് നൽകുന്നു....
15/05/2021

ൂർ_മേഖല യൂത്ത് ബ്രിഗേഡിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി #റഷീദ്_അരങ്കിൽത്താഴം തൻ്റെ വാഹനം വിട്ട് നൽകുന്നു...
അഭിവാദ്യങ്ങൾ പ്രിയപ്പെട്ടവനെ❤

30/01/2021
21/12/2020

#സഖാവ് ❤

11/12/2020

#ഇടതുപക്ഷം_വരും
#മടവൂരും_വളരും

Rashique Pangott❤ Sijin Koovalloor❤

ഇടതു പക്ഷം ... ഹൃദയ പക്ഷം .... VOTE FOR LDF
18/11/2020

ഇടതു പക്ഷം ... ഹൃദയ പക്ഷം ....

VOTE FOR LDF

ഓരോ വോട്ടും വാസുവേട്ടന് ...
16/11/2020

ഓരോ വോട്ടും വാസുവേട്ടന് ...

Address

Arangil Thazham

673585

Telephone

+919497867338

Website

Alerts

Be the first to know and let us send you an email when CPIM Arangilthazham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Arangilthazham:

  • Want your organization to be the top-listed Government Service?

Share