Youth Congress Maruthonkara Mandalam Committee

Youth Congress Maruthonkara Mandalam Committee Youth Congress Marunthonkara Mandalam Committee

this page for political focus on my people, improve the political views and do something for the nation and peoples

യൂത്ത് കൊണ്ഗ്രെസ്സ് ദേശീയ സെക്രട്ടറിയായി നിയമിതനായ പ്രിയപെട്ടവന് അഭിവാദ്യങ്ങൾ 😍 KM Abhijith
13/10/2025

യൂത്ത് കൊണ്ഗ്രെസ്സ് ദേശീയ സെക്രട്ടറിയായി നിയമിതനായ പ്രിയപെട്ടവന് അഭിവാദ്യങ്ങൾ 😍

KM Abhijith



12/10/2025
Shafi parambil❤️❤️🔥🔥
11/10/2025

Shafi parambil❤️❤️🔥🔥

ഷാഫിക്ക…ഈ അമ്പലം വിഴുങ്ങികളായ സർക്കാരിനെ തെരുവിൽ ചോദ്യം ചെയ്യാൻ പോലീസ് സമ്മാനിച്ച പരിക്കുകൾ ഭേദമായി ഉടൻ മടങ്ങിയെത്തട്ടെ…...
11/10/2025

ഷാഫിക്ക…
ഈ അമ്പലം വിഴുങ്ങികളായ സർക്കാരിനെ തെരുവിൽ ചോദ്യം ചെയ്യാൻ പോലീസ് സമ്മാനിച്ച പരിക്കുകൾ ഭേദമായി ഉടൻ മടങ്ങിയെത്തട്ടെ….

ഈ നാട് ഒപ്പമുണ്ട് ❤️

പോലീസ് മർദ്ദനത്തിൽ ശ്രീ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകൾ പൊട്ടിയിരിക്കുന്നു. ഷാഫി പറമ്പിൽ എം പി യെ ക്രൂരമാ...
10/10/2025

പോലീസ് മർദ്ദനത്തിൽ ശ്രീ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകൾ പൊട്ടിയിരിക്കുന്നു. ഷാഫി പറമ്പിൽ എം പി യെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ നടത്താനിരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വ ക്യാമ്പ് മാറ്റിവെച്ചു.

നാളെ വൈകിട്ട് 3 മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് ന്റെ അതിവിപുലമായ പ്രതിഷേധ സംഗമം എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി
ശ്രീ.കെ.സി വേണുഗോപാൽ എം.പി ഉൽഘാടനം ചെയ്യും

-ഡിസിസി പ്രസിഡന്റ്
അഡ്വ കെ പ്രവീൺ കുമാർ

10/10/2025

🔥🔥🔥

10/10/2025

ഞങ്ങളുടെ ചോര വീഴ്ത്തി അയ്യപ്പന്റെ പൊന്നു കട്ടത് മറക്കാമെന്ന് ഈ അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ട.
തെരുവിൽ തുടരുക തന്നെ ചെയ്യും.
നിയാസ്🫂

പ്രവാസികൾക്ക് ബുദ്ധിമുട്ടാകുന്ന ശൈത്യകാല വിമാന സർവീസ് വെട്ടികുറക്കുന്നതിനെതിരെ വ്യോമയാന മന്ത്രിക്ക് കത്ത് നൽകി ഷാഫി പറമ്...
02/10/2025

പ്രവാസികൾക്ക് ബുദ്ധിമുട്ടാകുന്ന ശൈത്യകാല വിമാന സർവീസ് വെട്ടികുറക്കുന്നതിനെതിരെ വ്യോമയാന മന്ത്രിക്ക് കത്ത് നൽകി ഷാഫി പറമ്പിൽ എം പി
Shafi Parambil 👍👍👍

04/08/2025

Address

Calicut

Alerts

Be the first to know and let us send you an email when Youth Congress Maruthonkara Mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share