msf poovattuparamba

msf poovattuparamba സാഹിബ് പൂവ്വാട്ടുപറമ്പ

മാപ്പിളമാരെ വേട്ടയാടിപ്പിടിച്ച് തൂക്കിക്കൊല്ലാനും നാടുകടത്താനും വേണ്ടി ഉണ്ടാക്കിയ മലബാർ സ്‌പെഷ്യൽ പോലീസിന്റെ (എം.എസ്.പി)...
15/08/2026

മാപ്പിളമാരെ വേട്ടയാടിപ്പിടിച്ച് തൂക്കിക്കൊല്ലാനും നാടുകടത്താനും വേണ്ടി ഉണ്ടാക്കിയ മലബാർ സ്‌പെഷ്യൽ പോലീസിന്റെ (എം.എസ്.പി) പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പരേഡ് കാണാനിരിക്കുന്ന ആറ്റക്കോയ തങ്ങളുടെ പിൻഗാമി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ചിത്രം കണ്ടപ്പോഴാണ് ഈ ചരിത്രം വീണ്ടും ഓർമയിലെത്തിയത്.
ബ്രിട്ടീഷ് അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ മലബാറിന്റെ മണ്ണിൽ ഇന്ന് അഭിമാനത്തോടെ ഉയർത്തിക്കാട്ടേണ്ട ചിത്രങ്ങളിലൊന്നാണിത്.

വെറുതെ കിട്ടിയതല്ല,
പോരാടി നേടിയതാണ് സ്വാതന്ത്ര്യം.

പാണക്കാട് പഴയ മാളിയേക്കൽ തറവാട്ടിലേക്ക് അന്ന് രണ്ട് അതിഥികളെത്തി.
ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായ കുട്ടി ഹസൻ തഹസിൽദാറും പയ്യനാട് ഇൻസ്‌പെക്ടർ അഹമ്മദ് കുരിക്കളുമായിരുന്നു ആ രണ്ട് പേർ.
സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ (1824-1885) അതിഥികളെ സ്വീകരിച്ചിരുത്തി വന്ന കാര്യം അന്വേഷിച്ചു.

‘’തൃക്കളൂർ ലഹളയിൽ ബ്രിട്ടീഷുകാരോട് പോരാടിയ കൊളക്കാടൻ ഹസ്സൻ തങ്ങളെ കണ്ടിട്ടില്ലെന്നും വെടിയുണ്ട ഏൽക്കാതിരിക്കാൻ തങ്ങൾ അവർക്ക് ഏലസ്സ് കൊടുത്തിട്ടില്ലെന്നും മൊഴിതരണം. അങ്ങയെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഞങ്ങളെ സഹായിക്കണം.’’ - ഉദ്യോഗസ്ഥർ നിറഞ്ഞ കണ്ണുകളോടെ തങ്ങളോട് പറഞ്ഞു.

‘’കുട്ടിഹസ്സനും സഹപ്രവർത്തകരും ഇവിടെ വന്നിരുന്നു. അത് സത്യമാണ്. ഞാൻ അവരെ ആശീർവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിക്കേണ്ടി വന്നാലും ഞാൻ കളവ് പറയില്ല. കളവ് പറയൽ വിശ്വാസിയായ എനിക്ക് ചേർന്ന കാര്യമല്ല.’’- പാണക്കാട്ടെ തങ്ങൾ അറുത്ത് മുറിച്ച് മറുപടി നൽകി.
നുണ പറയാൻ മനസ്സില്ലെന്ന് പറഞ്ഞ തങ്ങളെ പട്ടാളം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
പോരാളികൾക്ക് ഏലസ്സ് കൊടുത്ത കുറ്റത്തിന് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ആറ്റക്കോയ തങ്ങൾ വെല്ലൂർ ജയിലിൽവെച്ചാണ് ജീവൻ വെടിഞ്ഞത്.
ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയ മലബാറിൽനിന്ന് നാടുകടത്തേണ്ടവരുടെ പട്ടികയിലെ പതിനാലാമൻ പാണക്കാട്ടെ ആറ്റക്കോയ തങ്ങളായിരുന്നു.

🖊️ Shareef Sagar

11/08/2026

💚💪🏻

25/07/2026

രാജിവെപ്പിച്ചു 🔥🔥💪🏻

ആദരാഞ്ജലികൾ🌹🌹”സിനിമാ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടൻ, വെള്ളിത്തിരയിലെ പ്രകടനങ്ങൾക്കപ്പുറം സാമൂഹിക-രാഷ്ട്രീയ...
06/06/2026

ആദരാഞ്ജലികൾ🌹🌹”സിനിമാ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടൻ, വെള്ളിത്തിരയിലെ പ്രകടനങ്ങൾക്കപ്പുറം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും നിലപാട് തുറന്നുപറയാൻ മടിക്കാത്ത വ്യക്തിയാണ്. കോൺഗ്രസ് രാഷ്ട്രീയത്തോട് അനുഭാവം പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പലപ്പോഴും പൊതുചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കലാകാരൻ എന്നതിനപ്പുറം, രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളെന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.”

DM 🔥📈
03/06/2026

DM 🔥📈

28/05/2026

Eid Mubarak 🌙✨

28/05/2026

Eid Mubarak ✨🌙

കാലത്തിന്റെ കാവ്യനീതി..!അധികാരത്തിൻ്റെ ഹുങ്ക് കൊണ്ട് പിണറായും മാക്‌സിസ്റ്റ് പാർട്ടിയും എം ഷാജി സാഹിബിനെ ഒരുപാട് കള്ളക്കേ...
27/05/2026

കാലത്തിന്റെ കാവ്യനീതി..!

അധികാരത്തിൻ്റെ ഹുങ്ക് കൊണ്ട് പിണറായും മാക്‌സിസ്റ്റ് പാർട്ടിയും എം ഷാജി സാഹിബിനെ ഒരുപാട് കള്ളക്കേസ് എടുത്ത് പൂട്ടാൻ നോക്കി.

പിന്നെ കേന്ദ്ര അന്വേഷണ സംഘവും എന്നിട്ട് അദ്ദേഹത്തിൻ്റെ രോമത്തിൽ തൊടാൻ പോലും പറ്റിയിട്ടില്ല..!

അന്വേഷണസംഘം വീട് വളഞ്ഞപ്പോൾ ചായക്കപ്പ് പിടിച്ച് നിൽക്കുന്ന ഒരു നിൽപ്പുണ്ടല്ലോ

പറ്റുമോ സക്കീർ ഭായിക്ക്.!🔥🔥💪🏻

  🔥💪🏻
27/05/2026

🔥💪🏻

27/05/2026

ഷാജി സാഹിബ് അന്നേ പറഞ്ഞതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല മുഖ്യമന്ത്രിയാണ് എല്ലാ കേസിലും പ്രതിയെന്ന് 🔥💪🏻

Address

Calicut

Website

Alerts

Be the first to know and let us send you an email when msf poovattuparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share