DYFI Puthiyangadi MC

DYFI Puthiyangadi MC അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന മധുര സാന്ദ്രമായ ലോക സൃഷ്ടിക്കായ് യൗവ്വനമേ അണിചേരൂ..

06/03/2026
 #വയറെര᭄യുന്നവരുടെ_മ᭄ഴ᭄  #ന᭄റയാത᭄ര᭄ക്കാൻ ❣️  #ഹൃദയപൂർവ്വം 𝐃𝐘𝐅𝐈കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്...
03/03/2026

#വയറെര᭄യുന്നവരുടെ_മ᭄ഴ᭄ #ന᭄റയാത᭄ര᭄ക്കാൻ ❣️
#ഹൃദയപൂർവ്വം 𝐃𝐘𝐅𝐈

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ "ഹൃദയപൂർവ്വം" 03-03-2026 ന് കോഴിക്കോട് നോർത്ത് ബ്ലോക്കിലെ പുതിയങ്ങാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. പൊതിച്ചോറുകൾ വഹിച്ച വാഹനങ്ങൾ DYFI മുൻ ബ്ലോക്ക് പ്രസിഡണ്ട് സ: കെ.വി ബാബുരാജ് ഫ്ലാഗ് ഓഫ്‌ ചെയ്തു. മേഖല സെക്രട്ടറി സ:ആഷിക്, പ്രസിഡണ്ട് സ:അഖിൽ എന്നിവർ നേതൃത്വം നൽകി. മേഖല കമ്മറ്റി അംഗങ്ങൾ, വിവിധ യൂണിറ്റുകളിലെ സഖാക്കൾ എന്നിവർ സന്നിഹിതരായി.
സഹകരിച്ച എല്ലാ സുമനസ്സുകൾക്കും 𝐃𝐘𝐅𝐈 പുതിയങ്ങാടി മേഖല കമ്മറ്റിയുടെ #ഹൃദയപൂർവ്വം #നന്ദി 🙏❣️💪

അഭിനന്ദനങ്ങൾ.
04/12/2025

അഭിനന്ദനങ്ങൾ.


അഭിവാദ്യങ്ങൾ..
17/07/2025

അഭിവാദ്യങ്ങൾ..

പാലക്കട-പുതിയങ്ങാടി റോഡിലെ കുഴികൾ DYFI പുതിയങ്ങാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സഖാക്കൾ കല്ലുകൾ നിരത്തി അടക്കുന്നു
12/07/2025

പാലക്കട-പുതിയങ്ങാടി റോഡിലെ കുഴികൾ DYFI പുതിയങ്ങാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സഖാക്കൾ കല്ലുകൾ നിരത്തി അടക്കുന്നു

Address

Puthiyangadi
Calicut
673021

Telephone

+917736864784

Website

Alerts

Be the first to know and let us send you an email when DYFI Puthiyangadi MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Puthiyangadi MC:

Share