വൈറ്റ് ഗാർഡ് കേരള Official

വൈറ്റ് ഗാർഡ് കേരള  Official MYL White Guard Kerala State Committee

إنا لله و إنا إليه راجعون اللهم اغفر له و ارحمه واعف عنه
23/08/2026

إنا لله و إنا إليه راجعون اللهم اغفر له و ارحمه واعف عنه

16/08/2026
27/07/2026

മുണ്ടക്കൈ - ചൂരൽമല: ഓർമ്മകൾക്ക് കാവലായി വൈറ്റ് ഗാർഡ്

മുണ്ടക്കൈ ചൂരൽമലയിൽ ദുരന്തം ഉണ്ടായിട്ട് 2 വർഷം പൂർത്തിയാകുമ്പോഴും ആ മുറിവ് ഈ നാട് മറന്നിട്ടില്ല. പ്രിയപ്പെട്ടവർ ഉറങ്ങുന്ന മണ്ണിന് ഒരു ആദരാഞ്ജലി കൂടിയായി ഇന്ന് മേപ്പാടി പഞ്ചായത്ത് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ പൊതുശ്മശാനവും പരിസരപ്രദേശങ്ങളും ശുചീകരണ പ്രവർത്തനം നടത്തി. മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് റംല ഹംസയാണ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. മേപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ്, ജനറൽ സെക്രട്ടറി ജലീൽ, ട്രഷറർ ബഷീർ, സെക്രട്ടറിമാരായ സിദ്ധീഖ്, ഷമീർ, വൈസ് പ്രസിഡണ്ട് ആഷിക് മേപ്പാടി മേപ്പാടി പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ആബിദ്, ജില്ലാ ക്യാപ്റ്റൻ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്തിലെ മുഴുവൻ വൈറ്റ് ഗാർഡ് റെസ്‌ക്യു ടീം പ്രവർത്തകരും പങ്കെടുത്തു.

വൈറ്റ്ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം അംഗത്വം പുതുക്കൽ ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത പഞ്ചായത്ത്‌/ മുനിസിപ്...
13/07/2026

വൈറ്റ്ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം അംഗത്വം പുതുക്കൽ ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത പഞ്ചായത്ത്‌/ മുനിസിപ്പൽ കമ്മിറ്റികൾ

വൈറ്റ്ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം അംഗത്വം പുതുക്കൽ ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത നിയോജക മണ്ഡലം കമ്മിറ്...
13/07/2026

വൈറ്റ്ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം അംഗത്വം പുതുക്കൽ ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത നിയോജക മണ്ഡലം കമ്മിറ്റികൾ

കണ്ണീരിനും ദുരിതങ്ങൾക്കും നടുവിൽ കൈത്താങ്ങായി നിന്നവർ
13/07/2026

കണ്ണീരിനും ദുരിതങ്ങൾക്കും നടുവിൽ കൈത്താങ്ങായി നിന്നവർ

Address

RC Road
Calicut
673032

Website

Alerts

Be the first to know and let us send you an email when വൈറ്റ് ഗാർഡ് കേരള Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share