NSS GHSS Puthuppady

NSS  GHSS  Puthuppady "NOT ME BUT YOU"

Republic Day Celebration.✨GHSS PUTHUPPADYNSS UNITSFU:90
27/01/2025

Republic Day Celebration.✨

GHSS PUTHUPPADY
NSS UNIT
SFU:90

Republic Day.✨January 26, 2025, is a significant day in India, as it marks the celebration of Republic Day (गणतंत्र दिवस...
25/01/2025

Republic Day.✨

January 26, 2025, is a significant day in India, as it marks the celebration of Republic Day (गणतंत्र दिवस). This national holiday commemorates the adoption of India's Constitution on January 26, 1950.

Republic Day honors the country's transition from a British dominion to a sovereign republic. It's a day of great national pride, marked by parades, ceremonies, and patriotic events across India.

National Voters' Day!🌟 January 25th is celebrated as National Voters' Day in India. This day marks the foundation day of...
24/01/2025

National Voters' Day!🌟

January 25th is celebrated as National Voters' Day in India. This day marks the foundation day of the Election Commission of India (ECI), which was established on January 25, 1950.¹

The main purpose of National Voters' Day is to encourage, facilitate, and maximize voter enrollment, especially among young voters. It's a day to spread awareness about the importance of voting and to promote electoral participation.²

The Election Commission of India celebrates this day with various events and activities, including awarding the Best Electoral Practices Awards to state and district level officers for their outstanding performance in conducting elections.

GHSS PUTHUPPADY
NSS UNIT
SFU:90

NSS GHSS പുതുപ്പാടിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു.💖✨GHSS PUTHUPPADYNSS UNITS...
16/01/2025

NSS GHSS പുതുപ്പാടിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു.💖✨

GHSS PUTHUPPADY
NSS UNIT
SFU:90


ഹരിതഭൂമി എള്ള് വിളവെടുപ്പ് .✨GHSS PUTHUPPADYNSS UNITSFU:90
14/01/2025

ഹരിതഭൂമി എള്ള് വിളവെടുപ്പ് .✨

GHSS PUTHUPPADY
NSS UNIT
SFU:90

14/01/2025

സപ്തദിന സഹവാസ ക്യാമ്പ്.

GHSS PUTHUPPADY
NSS UNIT
SFU:90

ഹരിത് ഹെവൻ 2K24 - 𝐃𝐚𝐲 𝟕NSS പുതുപ്പാടി GHSS യൂണിറ്റിന്റെ സപ്‌തദിന സഹവാസ ക്യാമ്പ് "ഹരിത ഹെവൻ" സമാപിച്ചു. ഏഴു ദിവസം നീണ്ടു ...
04/01/2025

ഹരിത് ഹെവൻ 2K24 - 𝐃𝐚𝐲 𝟕

NSS പുതുപ്പാടി GHSS യൂണിറ്റിന്റെ സപ്‌തദിന സഹവാസ ക്യാമ്പ് "ഹരിത ഹെവൻ" സമാപിച്ചു. ഏഴു ദിവസം നീണ്ടു നിന്ന സഹവാസ ക്യാമ്പ് അനുഭവങ്ങൾ NSS വോളന്റീയർമാർ പങ്കുവെച്ചു. ഹരിത് ഹെവൻ ഭാഗമായി പുസ്തക പയറ്റ് നടത്തി.

GHSS PUTHUPPADY
NSS UNIT
SFU:90

04/01/2025

ഹരിത് ഹെവൻ 2K24 - 𝔻𝕒𝕪6

NSS GHSS പുതുപ്പാടിയുടെ ക്രിസ്തുമസ് ആഘോഷം .

GHSS PUTHUPPADY
NSS UNIT
SFU:90

New Year, New Chapter, New Success! 🎉
31/12/2024

New Year, New Chapter, New Success! 🎉

ഹരിത് ഹെവൻ 2K24 - 𝐃𝐚𝐲 𝟓സ്വയംപര്യാപ്ത കർഷക കേരളത്തിനായി അഗ്രി വോളന്റീർസ് ഹരിത സമൃദ്ധി സംഘടിപ്പിച്ചു. NSS GHSS Puthuppady-...
31/12/2024

ഹരിത് ഹെവൻ 2K24 - 𝐃𝐚𝐲 𝟓

സ്വയംപര്യാപ്ത കർഷക കേരളത്തിനായി അഗ്രി വോളന്റീർസ് ഹരിത സമൃദ്ധി സംഘടിപ്പിച്ചു. NSS GHSS Puthuppady-യുടെ ക്രിസ്മസ് ക്യാമ്പിൽ ആഘോഷിച്ചു.

GHSS PUTHUPPADY
NSS UNIT
SFU:90

ഹരിത് ഹെവൻ 2K24 - 𝐃𝐚𝐲 𝟒Digital Literancy പ്രോഗ്രാമിൽ Dr.Abdurahman ചാലിൽ (Managing Director Digital Bridge International...
31/12/2024

ഹരിത് ഹെവൻ 2K24 - 𝐃𝐚𝐲 𝟒

Digital Literancy പ്രോഗ്രാമിൽ Dr.Abdurahman ചാലിൽ (Managing Director Digital Bridge International) AI വിഷയത്തിൽ സംവദിച്ചു. സത്യമേവ ജയതേ ശ്രീമതി അഡ്വ.ആയിഷക്കുട്ടി സുൽത്താൻ (വാർഡ് മെമ്പർ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ) സംസാരിച്ചു. സുകൃതകേരളം പദ്ധതിയുടെ ഭാഗമായി NSS വോളന്റീയർമാർ ഈങ്ങാപ്പുഴ മൃഗാശുപത്രി പരിസരം മോടിപിടിപ്പിച്ചു.

GHSS PUTHUPPADY
NSS UNIT
SFU:90

ഹരിത് ഹെവൻ 2K24 - 𝔻𝕒𝕪 3𝐒𝐞𝐬𝐬𝐢𝐨𝐧 - വരയും പാട്ടും. GHSS PUTHUPPADYNSS UNITSFU:90
30/12/2024

ഹരിത് ഹെവൻ 2K24 - 𝔻𝕒𝕪 3

𝐒𝐞𝐬𝐬𝐢𝐨𝐧 - വരയും പാട്ടും.

GHSS PUTHUPPADY
NSS UNIT
SFU:90

Address

Kaithapoyil (PO)
Calicut

Website

Alerts

Be the first to know and let us send you an email when NSS GHSS Puthuppady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category