JALAL TP

JALAL TP For the people

ആരോപണങ്ങളുണ്ടെങ്കിൽ നിയമപരമായി നേരിടേണ്ടിയിരുന്ന ഒരു പ്രശ്നത്തെ, ഒട്ടും പക്വതയില്ലാതെ നേരിട്ട് തന്നിലെ ഈഗോ മുഴുവൻ പുറത്ത...
18/10/2024

ആരോപണങ്ങളുണ്ടെങ്കിൽ നിയമപരമായി നേരിടേണ്ടിയിരുന്ന ഒരു പ്രശ്നത്തെ, ഒട്ടും പക്വതയില്ലാതെ നേരിട്ട് തന്നിലെ ഈഗോ മുഴുവൻ പുറത്തിട്ട് പരസ്യമായി അപമാനിച്ച് ആ മനുഷ്യനെ കൊന്നുകളഞ്ഞതാണ്.. കൊലക്കുറ്റം തന്നെയാണ്...

കുടുംബത്തിൻ്റെ തീരാവേദനയിൽ പങ്കുചേരുന്നു...

മകളേ നി കുടമുടച്ചു താതന് ചെയ്തതു ശേഷക്രിയ  നിൻ മനമുടയാതെ ചേർത്തുവച്ച് ഞങ്ങളുണ്ടാകും .ഹൃദയം മുറിയുന്ന വേദനകളെ ഉള്ളിലൊതുക്...
18/10/2024

മകളേ നി കുടമുടച്ചു താതന് ചെയ്തതു ശേഷക്രിയ നിൻ മനമുടയാതെ ചേർത്തുവച്ച് ഞങ്ങളുണ്ടാകും .

ഹൃദയം മുറിയുന്ന വേദനകളെ ഉള്ളിലൊതുക്കി ഇന്നു നീ അച്ഛനുചെയ്ത ശേഷക്രിയ ആരുടെ കണ്ണുകളെയാണ് നനയിക്കാത്തത്. പാതിയുടഞ്ഞ കുടവുമായി അച്ഛനു വലം വെയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേർത്തുവെയ്ക്കാൻ ഞങ്ങളുണ്ടാകും.
നിന്റെ കണ്ണിലെ നനവും, മനസിലെ നോവും വെറുതെയാകില്ല.

ഇതാണുറപ്പ് ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്.
കടപ്പാട്
# KP Udayabhanu
# Cpim pathanamthitta district

Address

Calicut Airport
Calicut

Website

Alerts

Be the first to know and let us send you an email when JALAL TP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category