SDPI Kunnamangalam

SDPI Kunnamangalam സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യ (SDPI) കുന്ദമംഗലം നിയോജക മണ്ഡലത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ്.

01/11/2025
24/10/2025

വിദ്യഭ്യാസ മേഖലയെ ആർ എസ്‌ എസ്സിന് തീറെഴുതുന്ന പി എം ശ്രീ പദ്ധതിക്കെതിരെ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പെരുമണ്ണയിൽ നടത്തിയ പ്രതിഷേധ പ്രകടനം.

28/09/2025
അടിസ്ഥാന സൗകര്യ വികസനം പൗരന്റെ അവകാശം: എൻ കെ റഷീദ് ഉമരിഅടിസ്ഥാന സൗകര്യ വികസനം പൗരന്റെ അവകാശമാണെന്നും അത്‌ കൃത്യസമയത്ത് ജ...
31/07/2025

അടിസ്ഥാന സൗകര്യ വികസനം പൗരന്റെ അവകാശം: എൻ കെ റഷീദ് ഉമരി

അടിസ്ഥാന സൗകര്യ വികസനം പൗരന്റെ അവകാശമാണെന്നും അത്‌ കൃത്യസമയത്ത് ജനങ്ങളിലേക്ക് എത്തിക്കാൻ അധികാരികൾ തയ്യാറാകണമെന്നും SDPI സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തോടുള്ള അധികാരികളുടെ കടുത്ത അവഗണനക്കെതിരെ കല്പള്ളി ബ്രാഞ്ച് കമ്മിറ്റി മാവൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയ നേതാക്കൾ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. SDPI ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ, പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ് യു കെ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൽപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് യു കെ അധ്യക്ഷനായിരുന്നു. ബ്രാഞ്ച് സെക്രട്ടറി ഗഫൂർ സ്വാഗതവും വൈസ്പ്രസിഡന്റ് ഷർജിന കെ നന്ദിയും പറഞ്ഞു.

ഒളവണ്ണയിൽ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി തെരുവ് നായകളുടെ കടിയേറ്റ് നിരവധി പേർ ആശുപത്രിയിലായ സംഭവം തദ്ദേശസ്ഥാപനങ്ങളുടെ അന...
28/07/2025

ഒളവണ്ണയിൽ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി തെരുവ് നായകളുടെ കടിയേറ്റ് നിരവധി പേർ ആശുപത്രിയിലായ സംഭവം തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥ മൂലമാണെന്നും ഈ വിഷയത്തിൽ നിസ്സംഗത ഒഴിവാക്കി ജാഗ്രത പുലർത്തണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് കൊണ്ട് വന്ദ്യകരണവും വാക്സിനേഷനും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വളരെ ഊർജിതമായി നടത്തണമെന്നും തെരുവുനായ രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണത്തിനായുള്ള പ്രത്യേക പ്രോജക്ടുകൾ തയ്യാറാക്കണമെന്നും തെരുവിൽ അലയുന്ന നായകൾക്ക് അഭയ കേന്ദ്രങ്ങൾ സ്ഥാപിച്ച് അവകളെ സംരക്ഷിക്കണമെന്നും ജനങ്ങളെ ഭീതി അകറ്റണമെന്നും ആവശ്യപ്പെടുന്നു.

അഷ്റഫ് കുട്ടിമോൻ
സെക്രട്ടറിഎസ്ഡിപിഐ കുന്ദമംഗലം നിയോജക മണ്ഡലം

#ഈ #കൊണ്ട് #ജാഗ്രത

Inna Lillah
19/05/2025

Inna Lillah

11/05/2025

കോഴിക്കോട് മെഡിക്കൽ കോളേജിലെ ദുരിത അവസ്ഥകൾ വിവരിക്കുന്നു

എസ്ഡിപിഐ കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് ഹനീഫ പാലാഴി

🩷💚

Address

P K Plaza Building, Anakuzhikkara, Pavooattuoaramba
Calicut
673008

Alerts

Be the first to know and let us send you an email when SDPI Kunnamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Kunnamangalam:

Share