Kerala Students Union Kozhikkode North Block Committee

Kerala Students Union Kozhikkode North Block Committee BLEED BLUE......

14/03/2021
സംസ്ഥാന സർക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര ഏജൻസിക...
28/01/2021

സംസ്ഥാന സർക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർക്ക് കേന്ദ്ര ഏജൻസികളോട് ഇപ്പോൾ എന്താ വിശ്വാസം, എന്താ ബഹുമാനം.

കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സിബിഐ എന്നാൽ കരളിൻ്റെ കരളാണ്.

ആയിരക്കണക്കിന് നിവേദനങ്ങൾ ലഭിച്ചിട്ടും പൊതുജന ആവശ്യമുയർന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏൽപ്പിക്കാൻ മടിയ്ക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സിബിഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി.

യുഡിഎഫിനെ തകർക്കുവാൻ ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനിയും നിങ്ങൾക്ക് ആകില്ല. നിങ്ങൾ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങൾക്ക് യാതൊരു ഭയവും ഇല്ല.



24/09/2020

നിങ്ങള് എത്ര അഭി ഏട്ടനെ കുത്തി നോവിക്കൻ നോക്കിയാലും നടകില്ല ഉറങ്ങിക്കിടക്കുന്ന എസ്എഫ്ഐ യുടെ സംസ്ഥാന സെക്രട്ടറി അല്ല ഉണർന്നിരിക്കുന്ന യുവതയുടെ ശബ്ദമാണ് അഭി ഏട്ടൻ

ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼
31/08/2020

ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼

കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആശ്രയിക്കുന്ന പി.എസ്.സിയുടെ 'അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ',പി.എസ്.സിയിൽ ന...
20/08/2020

കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആശ്രയിക്കുന്ന പി.എസ്.സിയുടെ 'അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ',

പി.എസ്.സിയിൽ നടക്കുന്ന അഴിമതിക്കും, സ്വജനപക്ഷപാതത്തിനുമെതിരെ,

സർക്കാറിൻ്റെ 'യുവജന വിരുദ്ധതയ്ക്കെതിരെ'

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്
കെ.എസ്.യു ജില്ലാതല പ്രതിഷേധ സമരങ്ങൾ

''തല്ലിക്കെടുത്തരുത് സ്വരുക്കൂട്ടിയ സ്വപ്‌നങ്ങൾ''

ആഗസ്റ്റ് 21 മുതൽ 26 വരെ .

കെ.എസ്.യു സംസ്ഥാന കമ്മറ്റി

ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി പറന്നുയരാൻ വഴികാട്ടിയ നേതാവ്, രാജ്യത്തിൻ്റെ അഖണ്ഡതക്കും,ഐക്യത്തിനും വേണ്ടി   ശ്രീപെര...
20/08/2020

ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി പറന്നുയരാൻ വഴികാട്ടിയ നേതാവ്, രാജ്യത്തിൻ്റെ അഖണ്ഡതക്കും,ഐക്യത്തിനും വേണ്ടി ശ്രീപെരുമ്പത്തൂരിൻ്റെ മണ്ണിൽ ചിഹ്നഭിന്നമായ ശ്രീ.രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം..🌹🌹🌹

Address

Dcc Calicut, Bank Road
Calicut
673010

Alerts

Be the first to know and let us send you an email when Kerala Students Union Kozhikkode North Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share