Jantapaivar- Feroke

Jantapaivar- Feroke Re Organisations of all socialist

ജനതാ പരിവാർ ഫറോക്കിൻ്റെ വിപ്ലവ അഭിവാദ്യങ്ങൾ
14/03/2026

ജനതാ പരിവാർ ഫറോക്കിൻ്റെ വിപ്ലവ അഭിവാദ്യങ്ങൾ

25/10/2025
സഖാവ് പ്രേം ഏട്ടൻ പകരക്കാരൻ ഇല്ലാതെ സോഷ്യലിസ്റ്റ് . തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വലിപ്പ ചെറുപ്പ വെത്യാസം ഇല്ലാതെ...
29/09/2025

സഖാവ് പ്രേം ഏട്ടൻ പകരക്കാരൻ ഇല്ലാതെ സോഷ്യലിസ്റ്റ് .

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വലിപ്പ ചെറുപ്പ വെത്യാസം ഇല്ലാതെ ഓരോ സോഷ്യാലിറ്റ് പ്രവർത്തകൻ്റെയും സന്തോഷത്തിലും പ്രയസത്തിലും ആരെയും കാത്തു നിൽക്കാതെ പ്രവർത്തകരുടെ വീടിൽ എത്തുന്ന അവരോടൊപ്പം ചേർന്ന് നിൽക്കുന്ന സോഷ്യലിസം ജീവിച്ചു കാണിച്ചു തന്ന പ്രിയ സഖാവ് .ഓരോ സോഷ്യലിസ്റ്റ് പ്രവർത്തൻ്റെയും ഹൃദ്ധയതിൽ എന്നും ജീവിക്കുന്ന പകരക്കാരൻ ഇല്ലാതെ പ്രേം ഏട്ടൻ .

സഖാവ് എപ്പോഴുംപറയുംപോലെ രാജ്യത്തെപാവപ്പെട്ടവർക്ക് ,സ്ത്രീകൾക്ക്,കുട്ടികൾക്ക്,അധസ്ഥിതജനവിഭാഗതതിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നിങൾ പകർന്നു നൽകിയ സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ പാതയിൽ എന്നും നിൽക്കൊള്ളും......

വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പിലും ക്രമക്കേട് നടത്തിയ രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന നരേന്ദ്രമോദിയുടെ സംഘപ...
17/08/2025

വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പിലും ക്രമക്കേട് നടത്തിയ രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന നരേന്ദ്രമോദിയുടെ സംഘപരിവാർ ഗവൺമെന്റിനെതിരെ #വോട്ടർ_അധികാര_യാത്ര നാളെ #ബിഹാർ _ൽ നിന്ന് തുടക്കം കുറിക്കും.

വോട്ടർപട്ടിക ക്രമക്കേട് രാജ്യത്തിനു മുമ്പിലേക്ക് ആദ്യം തുറന്നു കാണിച്ചതും സുപ്രീംകോടതിയെ സമീപിച്ചതും ബിഹാറിന്റെ പ്രതിപക്ഷ നേതാവും #ആർജെഡി നേതാവുമായ #തേജസ്വി_യാദവ് ആണ്. അവിടെനിന്ന് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് #രാഹുൽ_ഗാന്ധി അത് ഏറ്റെടുക്കുകയും രാജ്യവ്യാപകമായി നടക്കുന്ന ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ 70തോളം ലോക്സഭ സീറ്റുകൾ കേന്ദ്രീകരിച്ച് തുടങ്ങി ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വ്യാപകമായും മറ്റു സംസ്ഥാനങ്ങളിൽ ചില മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ജനവിധിയെ അട്ടിമറിച്ച് സംഘപരിവാറിന് ഭരണം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടുകൂടി നീക്കം നടന്നു.

ജനാധിപത്യത്തെ സംരക്ഷിക്കാൻ! മതേതരത്വം നിർത്താൻ! സംഘപരിവാറിൽ നിന്ന് ഇന്ത്യയെ തിരിച്ചുപിടിക്കാൻ! വോട്ടർ അധികാർ യാത്രയിലൂടെ പുതിയ പോർമുഖം തുറക്കുകയാണ് രാജ്യത്ത്.


#രാഷ്ട്രീയ_ജനതാദൾ

*"സിംഹാസനം ഒഴിച്ചിട്ടേക്കൂ... ജനങ്ങൾ വരുന്നുണ്ട്"*      *ജയപ്രകാശ് നാരായൺ JP*
17/08/2025

*"സിംഹാസനം ഒഴിച്ചിട്ടേക്കൂ... ജനങ്ങൾ വരുന്നുണ്ട്"*

*ജയപ്രകാശ് നാരായൺ JP*

അതിഗുരുതരമായ ഒരു തെറ്റ് ചെയ്തു അധികാരത്തിൽ എത്തിയ സംഘപരിവാർ ഭരണകൂട ഭീകരതക്ക് എതിരെ എല്ലാ ജനത്യപത്യ പ്രസ്ഥാനങ്ങളും ഒറ്റക്...
12/08/2025

അതിഗുരുതരമായ ഒരു തെറ്റ് ചെയ്തു അധികാരത്തിൽ എത്തിയ സംഘപരിവാർ ഭരണകൂട ഭീകരതക്ക് എതിരെ എല്ലാ ജനത്യപത്യ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി അണിനിരന്നു രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുവാൻ രാഹുൽ ഗാന്ധി യൂം തേജസ്വി യാദവും അകിലേഷും MA ബേബിയും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യണം....

Address

FEROKE
Calicut

Website

Alerts

Be the first to know and let us send you an email when Jantapaivar- Feroke posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share