B Radhakrishna Menon

B Radhakrishna Menon Former State secretary BJP Kerala, Director cm Audit chairman Cochin Shipyard Ltd, Member of General Council National Livestock Mission.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ 25 വർഷത്തെ സേവന-സമർപ്പണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്...
05/09/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ 25 വർഷത്തെ സേവന-സമർപ്പണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സേവാ സങ്കൽപ്പ് അഭിയാൻ ശിബിരം ത്തിൽ പങ്കെടുത്തു.

05/09/2026

ശോഭായാത്രയിലെ കണ്ണൻമാർക്കും ഗോപികമാർക്കുമൊപ്പം ഗോപൂജ... @ തൃക്കൊടിത്താനം മഹാക്ഷേത്രം

04/09/2026

ശ്രീകൃഷ്ണ ജയന്തി@ തൃക്കൊടിത്താനം മഹാക്ഷേത്രം.

പ്രണാമം 🙏🌹 #അയ്യന്റെ തിരുവാഭരണം വാഹകൻ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള അന്തരിച്ചു.ഏഴ് പതിറ്റാണ്ടായി പന്തളത്ത് നിന്നും...
04/09/2026

പ്രണാമം 🙏🌹
#അയ്യന്റെ തിരുവാഭരണം വാഹകൻ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള അന്തരിച്ചു.

ഏഴ് പതിറ്റാണ്ടായി പന്തളത്ത് നിന്നും തിരുവാഭരണവുമായി ശബരിമലയിലേക്ക് യാത്ര ചെയ്തിരുന്നു
സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
#വണ്ടാനന്യൂസുഡെയിലി

ദശാബ്ദങ്ങളായി തിരുവാഭരണ പേടകം വഹിച്ച കളത്തിൽ ഗംഗാധര പിള്ളക്ക് ആദരാഞ്ജലികൾ..

ശ്രീകൃഷ്ണ ജയന്തി ആശംസകൾ🌹🙏
04/09/2026

ശ്രീകൃഷ്ണ ജയന്തി ആശംസകൾ🌹🙏

03/09/2026

Workout....




ഇൻഡി മുന്നണി കേരളം
03/09/2026

ഇൻഡി മുന്നണി കേരളം

ചട്ടമ്പി സ്വാമി ജയന്തി ദിന ആശംസകൾ
02/09/2026

ചട്ടമ്പി സ്വാമി ജയന്തി ദിന ആശംസകൾ

തിരുവല്ല വെൽഫയർ സൊസൈറ്റി സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്തപ്പോൾ...
31/08/2026

തിരുവല്ല വെൽഫയർ സൊസൈറ്റി സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്തപ്പോൾ...

ചങ്ങനാശ്ശേരി സുകൃതം ചരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽസമാരംഭിച്ച റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉത്ഘാടന വേളയിൽ കേന്ദ്ര മന...
30/08/2026

ചങ്ങനാശ്ശേരി സുകൃതം ചരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ
സമാരംഭിച്ച റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉത്ഘാടന വേളയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോടൊപ്പം

Address

Changanacherry

Alerts

Be the first to know and let us send you an email when B Radhakrishna Menon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to B Radhakrishna Menon:

Shortcuts

Share