BJYM Chavara Mandalam

BJYM Chavara Mandalam YUVAMORCHA CHAVARA MANDALAM OFFICIAL PAGE BJYM CHAVARA OFFICIAL PAGE

PSC യുടെ അഴിമതി പുറത്തു കൊണ്ടുവരണമെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ യു...
08/08/2026

PSC യുടെ അഴിമതി പുറത്തു കൊണ്ടുവരണമെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ യുവമോർച്ച കൊല്ലം ജില്ല കളക്ടറേറ്റിലേക്ക് മാർച്ചും,റോഡ് ഉപരോധവും നടത്തി. കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രീ സുബിൻ മാർച്ച്‌ അദ്ധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു, യുവമോർച്ച സംസ്ഥാന മീഡിയ കൺവീനർ നന്ദു, ബിജെപിയുടെ വെസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത്, എന്നിവർ നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു
Bjym കൊല്ലം ഈസ്റ്റ് ജില്ല പ്രസിഡന്റും മറ്റ് ഭാരവാഹികളും ,വെസ്റ്റ് ജില്ലാ ഭാരവാഹികളും മാർച്ചിന് നേതൃത്വം നൽകി... 🧡💥

💥🧡
05/05/2026

💥🧡

പ്രിയപ്പെട്ട രാജീവേട്ടന് അഭിനന്ദനങ്ങൾ... .

🧡💥
05/05/2026

🧡💥

പ്രിയപ്പെട്ട ഗോപകുമാർ സാറിന് അഭിനന്ദനങ്ങൾ.

💥🧡
05/05/2026

💥🧡

പ്രിയപ്പെട്ട മുരളിയേട്ടന് അഭിനന്ദനങ്ങൾ.... .. .

26/04/2026
16/12/2025

*ദേശീയതയിലേക്ക് സ്വാഗതം.*
7 വർഷം Dyfi പ്രവർത്തകൻ ബിജെപിലേക്ക്.
നീണ്ടകര 11, 12 വാർഡുകൾ ബിജെപി സ്ഥാനാർഥികൾ വിജയ്ച്ചതിനു ശേഷം സിപിഐഎം, DYFI നിന്നും ബിജെപിലേക്ക് അടിയോഴുക്ക്.
*11 വാർഡ് നിവാസികൂടി ആയ ശ്രീകുമാർ ആണ് ഇന്നലെ ബിജെപിയിൽ ചേർന്നത്*.🧡
അദ്ദേഹത്തെ ചവറ യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ശ്രീ അരുൺ ജികെ ഹാരം അണിയിച്ചു പ്രാഥമിക അംഗത്വം നൽകി സ്വീകരിച്ചു, മണ്ഡലം സെക്രട്ടറി ഹരിപ്രസാദ്, മണ്ഡലം ട്രഷർ അനൂപ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിനുമോഹൻ എന്നിവർ നേതൃത്വം നൽകി.
🧡 ശ്രീകുമാറിന്റെ കൂടെ ഒരു കൂട്ടം ചെറുപ്പാക്കാർ അടുത്ത ദിവസങ്ങളിൽ ബിജെപിലേക്ക് എത്തും എന്നും നേതൃത്വത്തെ അറിയിച്ചു.. 🧡💥

Address

CHAVARA
Chavara
691583

Telephone

+919847007006

Website

Alerts

Be the first to know and let us send you an email when BJYM Chavara Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share