27/01/2026
എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന
എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ എലത്തൂർ മണ്ഡലം സ്വാഗതസംഘ രൂപീകരണം യോഗം സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു