SFI Christian College Chengannur Unit

SFI Christian College Chengannur Unit വിപ്ലവമാണ് ലഹരി ,പഠിക്കുക പോരാടുക

നേതൃത്വം❤️അഭിവാദ്യങ്ങൾ
27/06/2022

നേതൃത്വം❤️
അഭിവാദ്യങ്ങൾ

Sfi help desk❤️
27/06/2022

Sfi help desk❤️

യൂണിറ്റ് കൺവെൻഷൻ❤️
27/06/2022

യൂണിറ്റ് കൺവെൻഷൻ❤️

യൂണിറ്റ് കൺവെൻഷൻ❤️
26/06/2022

യൂണിറ്റ് കൺവെൻഷൻ❤️

ഗുജറാത്ത്‌ കലാപത്തിനെക്കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്തതിലും,ലക്ഷദ്വീപിലെ ക്യാമ്പസ്സുകളിൽ വിദ്യാർത്ഥി സംഘടന സ്വാതന്ത്ര്യ...
21/06/2022

ഗുജറാത്ത്‌ കലാപത്തിനെക്കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്തതിലും,ലക്ഷദ്വീപിലെ ക്യാമ്പസ്സുകളിൽ വിദ്യാർത്ഥി സംഘടന സ്വാതന്ത്ര്യം നിരോധിച്ച ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിലും പ്രതിഷേധിച്ച് sfi ക്രിസ്ത്യൻ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

മുഖ്യമന്ത്രി സ:പിണറായി വിജയന് നേരെ നടന്ന യൂത്ത് കോൺഗ്രസ്‌ ആക്രമണത്തിന് എതിരെയും,എസ്.എഫ്.ഐ ആലപ്പുഴ ഏരിയ സെക്രട്ടറി സ:അമൽ ...
14/06/2022

മുഖ്യമന്ത്രി സ:പിണറായി വിജയന് നേരെ നടന്ന യൂത്ത് കോൺഗ്രസ്‌ ആക്രമണത്തിന് എതിരെയും,എസ്.എഫ്.ഐ ആലപ്പുഴ ഏരിയ സെക്രട്ടറി സ:അമൽ നൗഷാദിന് നേരെ നടന്ന മുസ്ലീം ലീഗ് ആക്രമണത്തിലും പ്രതിഷേധിച്ച് SFI ക്രിസ്ത്യൻ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം SFI ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:സോനു പി കുരുവിള ഉദ്ഘാടനം ചെയ്തു.

അഭിവാദ്യങ്ങൾ❤️
28/04/2022

അഭിവാദ്യങ്ങൾ❤️

❤️
19/04/2022

❤️

Sfi ചെങ്ങന്നൂർ ഏരിയ സമ്മേളനംsfi__chengannur_ac
19/04/2022

Sfi ചെങ്ങന്നൂർ ഏരിയ സമ്മേളനം
sfi__chengannur_ac

ഏരിയ സമ്മേളനം ❤️
16/04/2022

ഏരിയ സമ്മേളനം ❤️

കേരള യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവം ഏപ്രിൽ 23-27 വരെ കൊല്ലത്ത്
05/04/2022

കേരള യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവം ഏപ്രിൽ 23-27 വരെ കൊല്ലത്ത്

Address

Christian College
Chengannur
689121

Alerts

Be the first to know and let us send you an email when SFI Christian College Chengannur Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share