Indian National Congress East Eleri

Indian National Congress East Eleri ഈസ്റ്റ് എളേരി കോൺഗ്രസ്സിന്റെ രാഷ്ട്രീയ നിലപാട്

അയാൾ ചിരിക്കാറില്ല. ..പക്ഷെ നന്നായി കക്കാറുണ്ട്. .miss you Pinarayi sarkaar..😆
12/08/2026

അയാൾ ചിരിക്കാറില്ല. ..പക്ഷെ നന്നായി കക്കാറുണ്ട്. .miss you Pinarayi sarkaar..😆

04/06/2026

ബിജെപിയുടെ 3 പേര്
ഇറങ്ങിയോടേണ്ട അവസ്ഥയാണല്ലോ 😂
സന്ദീപ് വാരിയർ ശരിക്കും വാരി ഒട്ടിച്ചിട്ടുണ്ട് 🔥😃
Sandeep.G.Varier

അഹമ്മദ് പട്ടേൽ എന്ന കോൺഗ്രസ് നേതാവിനെ രാജ്യസഭ എംപി ആക്കില്ല എന്ന് പറഞ്ഞ അമിത് ഷായെ നേരിട്ട് വെല്ലുവിളിച്ച ആളാണ് ഡികെ ശിവ...
03/06/2026

അഹമ്മദ് പട്ടേൽ എന്ന കോൺഗ്രസ് നേതാവിനെ രാജ്യസഭ എംപി ആക്കില്ല എന്ന് പറഞ്ഞ അമിത് ഷായെ നേരിട്ട് വെല്ലുവിളിച്ച ആളാണ് ഡികെ ശിവകുമാർ..

എംഎൽഎമാരെ റിസോർട്ടിൽ പൊതിഞ്ഞ് പിടിച്ച നേതാവാണ് ഡികെ ശിവകുമാർ.. റിസോർട്ടിൻ്റെ ഗേറ്റിൽ അക്ഷരാർത്ഥത്തിൽ കാവൽ നിന്നു ശിവകുമാർ..

അഹമ്മദ് പട്ടേലിനെ രാജ്യസഭയിൽ എത്തിച്ചതിന് ശേഷമാണ് ഡികെ ആ ദൗത്യം അവസാനിപ്പിച്ചത്..

അമിത് ഷായുടെ പക ഡികെയെ ജയിലിൽ അടച്ചാണ് അവസാനിച്ചത്.. പക്ഷേ ആ ജയിലിനും തകർക്കാൻ ആയില്ല ഡികെയുടെ കോൺഗ്രസ് സ്നേഹം..

കർണാടകം കോൺഗ്രസിന് പിടിച്ച് കൊടുത്ത പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ആയിരുന്നു ഡികെ ശിവകുമാർ..

മുഖ്യമന്ത്രി താനല്ല സിദ്ധരാമയ്യ ആണെന്ന് അറിഞ്ഞിട്ടും ഒരു എതിർപ്പും ഉണ്ടാകാതെ പാര്ട്ടിയെ അനുസരിച്ച ആളാണ് ഡികെ ശിവകുമാർ..

ഇന്നിപ്പോ കർണാടകത്തിൻ്റെ മുഖ്യമന്ത്രി..

പ്രവർത്തകരുടെ ആവേശം..

ഡികെ ശിവകുമാർ ❤️

03/06/2026

DK Shivakumar
V D Satheesan

03/06/2026

പത്തുവർഷമായി പൊതുജനങ്ങൾ കാണാതിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോൾ ലൈവാണ് .

V D Satheesan

24/05/2026
14/05/2026

നിയുക്ത മുഖ്യമന്ത്രി ക്ക് ഈസ്റ്റ് എളേരി യുടെ അഭിവാദ്യങ്ങൾ 💙💙💙💙💙💙💙

Address

Chittarikkal
Chittarikkal
671326

Alerts

Be the first to know and let us send you an email when Indian National Congress East Eleri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian National Congress East Eleri:

Shortcuts

Share