DYFI Chittoor

DYFI Chittoor DYFI Chittoor Mekhala Committee official Face Book Page

President : Henry C A

Secretary : Kiran PT

Treasurer : Anu Sajay

27/05/2026

ED യെ പേടിച്ചു മറുകണ്ടം ചാടുന്ന കോൺഗ്രസിനെയെ ED യും VD യും MODI യും കണ്ടിട്ടുള്ളു 😏
അടിച്ചമർത്താനാണ് ഭാവമെങ്കിൽ തിരിച്ചടി പ്രേതിക്ഷക്ക് അപ്പുറമായിരിക്കും ✊

നാട് നന്നാവാൻ നാല് അമർത്തു................. നമ്മുടെ ചിഹ്നം മോതിരം 💪🏽💪🏽💪🏽
04/04/2026

നാട് നന്നാവാൻ നാല് അമർത്തു................. നമ്മുടെ ചിഹ്നം മോതിരം 💪🏽💪🏽💪🏽

04/04/2026
ആസ്റ്റർ ജീവനക്കാരുടെ പ്രേത്യേക ശ്രെദ്ധക്ക്............ ഇവിടേ നിങ്ങളുടെ ഹോസ്റ്റലു കളിൽ ഉള്ള വേസ്റ്റ് ഇടാനുള്ള സ്ഥലമാണെന്ന...
28/03/2026

ആസ്റ്റർ ജീവനക്കാരുടെ പ്രേത്യേക ശ്രെദ്ധക്ക്............ ഇവിടേ നിങ്ങളുടെ ഹോസ്റ്റലു കളിൽ ഉള്ള വേസ്റ്റ് ഇടാനുള്ള സ്ഥലമാണെന്നു തെറ്റിദ്ധരിക്കരുത്.....ചേരാനലൂർ ഗ്രാമ പഞ്ചായത്ത്‌ ഭരണാസമിതിയുടെ അനാസ്ഥ മൂലം വേസ്റ്റ് മാനേജ്മെന്റ് കൈകാര്യം ചെയ്യാൻ കഴിയാതെ വന്നത് കൊണ്ടു വേസ്റ്റ് കുമിഞ്ഞു കൂടി ഈ അവസ്ഥയിൽ ആയതാണ്............... ദയവായി വേസ്റ്റ് ഇവിടെ നിക്ഷേഭിക്കരുത്

ഡിവൈഎഫ്ഐ പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി.ചേരാനല്ലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും 2-)o വാർഡ് മെമ്പറുമായ ഷിമ്മി ഫ്രാൻസിസ...
27/03/2026

ഡിവൈഎഫ്ഐ പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി.

ചേരാനല്ലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും 2-)o വാർഡ് മെമ്പറുമായ ഷിമ്മി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ഭൂമാഫിയ സംഘങ്ങളുമായി ചേർന്ന് കൊണ്ട് നാഷണൽ ഹൈവേ നിർമാണ കമ്പിനിയിൽ നിന്ന് എം.എൽ.എ ഇടപെട്ട് നേടിയെടുത്ത മണ്ണ് ചിറ്റൂർ, കടമക്കുടി ഭാഗത്തെ പാടം നികത്തിനായി ഉപയോഗിക്കുകയായിരുന്നു. ചേരാനല്ലൂർ ഞാറ്റുവെട്ടി കടവ് റോഡിൽ ഉപയോഗിക്കാനാണ് നാഷണൽ ഹൈവേ മണ്ണ് വിട്ട് നൽകിയത്. ഷിമ്മി ഫ്രാൻ‌സിസിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ ചേരാനല്ലൂരിൽ വ്യാപക അഴിമതിയാണ് നടന്നു കൊണ്ടിരിക്കുന്നത്. വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേരാനല്ലൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ ബ്ലോക്ക്‌ സെക്രട്ടറി അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ സൗജൻ പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം ടി എസ് ഷിഫാസ്, സിപിഐഎം ലോക്കൽ സെക്രട്ടറി പി പി ജോർജ്, മേഖല സെക്രട്ടറിമാരായ ടി എസ് ഷിന്നാസ്, പി ടി കിരൺ എന്നിവർ സംസാരിച്ചു. ഷിമ്മി ഫ്രാൻസിസിനെതിരെ വിജിലൻസ് പരാതി നൽകാനും തീരുമാനിച്ചതായി ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു.

Address

HMCA Jn South Chittoor
Chittoor

Telephone

+919037533394

Website

Alerts

Be the first to know and let us send you an email when DYFI Chittoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share