SFI Chittur LC

SFI Chittur LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Chittur LC, Political organisation, Students Federation of India, E. M. S bhavan, Near fathima Junction, chittur/, Chittur.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച SFI ചിറ്റൂർ ലോക്കൽ തല ഉദ്ഘാടനം DYFI ചിറ്റൂർ മേഖല സെക്രട്ടറി സ: അജയ് മരം നട്ട് നിർ...
05/06/2022

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച SFI ചിറ്റൂർ ലോക്കൽ തല ഉദ്ഘാടനം DYFI ചിറ്റൂർ മേഖല സെക്രട്ടറി സ: അജയ് മരം നട്ട് നിർവഹിക്കുന്നു, ലോക്കൽ സെക്രട്ടറി സ: സുമേഷ്, കടമ്പിടി ബ്രാഞ്ച് പ്രസിഡന്റ്‌ അതുൽ, ബ്രാഞ്ച് അംഗങ്ങളായ രാഹുൽ, നിധിൻ എന്നിവർ പങ്കെടുത്തു. ബ്രാഞ്ചിലുടനീളം പതിനഞ്ഞോളാം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

15/01/2022
ചിറ്റൂർ ലോക്കൽ കമ്മിറ്റി      Dinanath Chittur SFI PALAKKAD POLY UNIT
23/10/2021

ചിറ്റൂർ ലോക്കൽ കമ്മിറ്റി
Dinanath Chittur SFI PALAKKAD POLY UNIT

SFI ചിറ്റൂർ ഏരിയ സ്റ്റുഡന്റ് ബറ്റലിന്റെ നേതൃത്വത്തിൽ ഗവണ്മെന്റ് വിക്ടോറിയ ഗേൾസ് സ്കൂളിൽ നാളെ +1 പരീക്ഷ  നടക്കാനിരിക്കെ സ...
27/09/2021

SFI ചിറ്റൂർ ഏരിയ സ്റ്റുഡന്റ് ബറ്റലിന്റെ നേതൃത്വത്തിൽ ഗവണ്മെന്റ് വിക്ടോറിയ ഗേൾസ് സ്കൂളിൽ നാളെ +1 പരീക്ഷ നടക്കാനിരിക്കെ സ്കൂളും ക്ലാസ്സ്‌ മുറികളും ശുചീകരണ പ്രവർത്തനം 💪🚩 SFSFI GEC PalakkadESFI GEC PalakkadaSFI GEC PalakkadFSFI GhSs CHittUrhSFI GhSs CHittUrHSFI GhSs CHittUriDinanath ChitturhDinanath ChitturfSfi Chittur AchSfi Chittur AccSfi Chittur AcfSfi Chittur Area CommittyhSfi Chittur Area CommittyrSfi Chittur Area CommittyoSfi Chittur Area CommittyuSumesh SudhakaranuSumesh SudhakaranbAbijith RajanaAbijith RajanaNadirsha SfifNadirsha SfibAbhishek V V VAbhishek V V

SFI CHITTUR ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിൽ കടംമ്പിടി ബ്രാഞ്ചിൽ വെച്ച് നടത്തിയ  sep 20 സ: സെയ്താലി അനുസ്മരണവും പതാക ഉയർത്താ...
20/09/2021

SFI CHITTUR ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിൽ കടംമ്പിടി ബ്രാഞ്ചിൽ വെച്ച് നടത്തിയ sep 20 സ: സെയ്താലി അനുസ്മരണവും പതാക ഉയർത്താലും 💪🚩 DiDinanath ChitturhDinanath ChitturFSFI GhSs CHittUrhSFI GhSs CHittUrHSFI GhSs CHittUrെചെമ്പട ചിറ്റൂർിചെമ്പട ചിറ്റൂർെചെമ്പട വടക്കത്തറടചെമ്പട വടക്കത്തറFSFI GEC PalakkadESFI GEC PalakkadaSFI GEC PalakkadPCPM DYFI SFI PALAKKADYCPM DYFI SFI PALAKKADFCPM DYFI SFI PALAKKADACPM DYFI SFI PALAKKADFSFI PalakkadaSFI PalakkadFSFI KeralaralaSfSfi Chittur AchSfi Chittur AccSfi Chittur Ac

SFI LOCAL കമ്മിറ്റിയെ ഇനി ഇവർ നയിക്കും 🚩 അഭിവാദ്യങ്ങൾ 💪🚩 സഖാക്കളെ SumSumesh SudhakarandSumesh SudhakaranhAbhijith AbggAb...
07/09/2021

SFI LOCAL കമ്മിറ്റിയെ ഇനി ഇവർ നയിക്കും 🚩 അഭിവാദ്യങ്ങൾ 💪🚩 സഖാക്കളെ SumSumesh SudhakarandSumesh SudhakaranhAbhijith AbggAbhijith Abg

*SFI ചിറ്റൂർ ലോക്കൽ തല മെമ്പർഷിപ് ഉദ്ഘടനം* കടംമ്പിടി ബ്രാഞ്ചിൽ വെച്ച് നടന്നു സ്വാഗതം ബ്രാഞ്ച് പ്രസിഡന്റ്‌ സ: അതുലും, അദ്...
06/09/2021

*SFI ചിറ്റൂർ ലോക്കൽ തല മെമ്പർഷിപ് ഉദ്ഘടനം* കടംമ്പിടി ബ്രാഞ്ചിൽ വെച്ച് നടന്നു സ്വാഗതം ബ്രാഞ്ച് പ്രസിഡന്റ്‌ സ: അതുലും, അദ്ധ്യക്ഷൻ സ:പ്രണവും, മെമ്പർഷിപ് ഉദ്ഘടനം ചിറ്റൂർ ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌ സ: സുമേഷിൽ നിന്ന് സ: പ്രണവ് ഏറ്റുവാങ്ങി ഒപ്പം ബ്രാഞ്ച്കമ്മിറ്റി അംഗങ്ങളായ വിഷ്ണു, രാഹുൽ, നിതിൻ മുതൽ പേർ..... 🚩🚩

പുതിയ നേതൃനിരയ്ക്ക് SFI SFI Chittur LC യുടെ അഭിവാദ്യങ്ങൾ.... 💪🚩
16/08/2021

പുതിയ നേതൃനിരയ്ക്ക് SFI SFI Chittur LC യുടെ അഭിവാദ്യങ്ങൾ.... 💪🚩

11/09/2020

*കോവിഡ് പ്രതിസന്ധികൾക്കിടയിലും നിർബന്ധിത ഫീസടയ്ക്കാൻ സാവകാശം നൽകാതെ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസ്സിൽ നിന്നും പുറത്താക്കിയ*

*ചിന്മയ സ്കൂൾ മാനേജ്മെന്റിനെതിരെ SFI ചിറ്റൂർ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധം*

അഭിവാദ്യങ്ങളോടെ SFI CHITTUR LOCAL COMMITTEE....... 💪🚩

ചോരകൊതിമാറാത്ത കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെവിദ്യാർത്ഥി രോഷം ചിറ്റൂരിൽ ഉദ്ഘടാനം സ: ജയദേവൻ (SFI മുൻ ജില്ലാ സെക...
07/09/2020

ചോരകൊതിമാറാത്ത കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ

വിദ്യാർത്ഥി രോഷം

ചിറ്റൂരിൽ ഉദ്ഘടാനം സ: ജയദേവൻ (SFI മുൻ ജില്ലാ സെക്രട്ടറി)

അഭിവാദ്യങ്ങളോടെ SFI ചിറ്റൂർ ലോക്കൽ കമ്മിറ്റി


SFI CHITTUR LOCAL COMMITTEE ക്ക് കീഴിലുള്ള കാവ് ബ്രാഞ്ച് ഇനി ഇവർ നയിക്കും... സെക്രട്ടറി : അശ്വിൻ പ്രസിഡന്റ്‌ : അമിത് അഭി...
15/07/2020

SFI CHITTUR LOCAL COMMITTEE ക്ക് കീഴിലുള്ള കാവ് ബ്രാഞ്ച് ഇനി ഇവർ നയിക്കും...

സെക്രട്ടറി : അശ്വിൻ
പ്രസിഡന്റ്‌ : അമിത്

അഭിവാദ്യങ്ങളോടെ....
SFI ചിറ്റൂർ ലോക്കൽ കമ്മിറ്റി

Address

Students Federation Of India, E. M. S Bhavan, Near Fathima Junction, Chittur/
Chittur
678101

Telephone

9995552148

Website

Alerts

Be the first to know and let us send you an email when SFI Chittur LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share