Nationalist Youth Congress - NYC

Nationalist Youth Congress - NYC Nationalist Youth Congress National President Shri Dheeraj Sharma ji.

Strengthening the forces of nationalism with an emphasis on the egalitarian and secular ethos of the Indian Republic and combating fundamentalism and sectarianism.

17/11/2021

आज नई दिल्ली में वरिष्ठ नेता और दिल्ली विधानसभा के पूर्व अध्यक्ष श्री. योगानंद शास्त्री जी का पक्षप्रवेश संपन्न हुआ। यह पक्षप्रवेश यहां पार्टी का संघटन मजबूत करने में अहम भूमिका निभायेगा यह मुझे विश्वास है।

कई राज्यों मे संघटन सशक्त करने के लिए पार्टी के कार्यकर्ता और पदाधिकारी काम कर रहे है। दिल्ली शहर में राष्ट्रवादी कांग्रेस पार्टी का संघटन बढ़ाने के लिए हम लोगों को ज्यादा मेहनत करने की जरूरत है। देश की राजधानी में हमारी पार्टी का संघटन बढ़ाने के लिए हम कोशिश कर रहे थे। इसिलिए शास्त्री जी का पक्षप्रवेश महत्त्वपूर्ण है।

दिल्ली विधानसभा में अध्यक्ष की जिम्मेदारी योगानंद शास्त्री जी ने अच्छी तरह से निभाई। विधानसभा की गरिमा बढ़ाने का काम उन्होंने किया। राष्ट्रवादी काँग्रेस पार्टी मे शामिल होकर दिल्ली संघटन की जिम्मेदारी शास्त्री जी को अपने कंधे पर लेनी चाहिए, ऐसा हमारा सुझाव था। मुझे खुशी हैं की उन्हों ने हमारा सुझाव स्वीकार किया। इसी के साथ शास्त्री जी के साथी भी कंधे से कंधे मिलाकर काम करने के लिए पार्टी मे शामिल हो रहे है । मैं इन सभी का राष्ट्रवादी कांग्रेस पार्टी में स्वागत करता हूं।

#पक्षप्रवेश Nationalist Congress Party - NCP Dheeraj Sharma Sonia Doohan

NCP യുടെ രാജ്ഭവൻ മാർച്ച്.പ്രിയ സഹപ്രവർത്തകരെ,NCP സംസ്ഥാന പ്രസിഡന്റ് *ശ്രീ.പി.സി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ ചേർന...
16/11/2021

NCP യുടെ രാജ്ഭവൻ മാർച്ച്.

പ്രിയ സഹപ്രവർത്തകരെ,

NCP സംസ്ഥാന പ്രസിഡന്റ് *ശ്രീ.പി.സി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന നേതൃയോഗം തീരുമാനിച്ച പ്രകാരം *നവംമ്പർ 27 ന്* രാവിലെ 10 ന് പാചക വാതക വിലക്കയറ്റത്തിനെതിരേ *NCP യുടെ പ്രതിഷേധ മാർച്ച് തിരുവനന്തപുരത്ത്* സംഘടിപ്പിക്കുകയാണല്ലൊ

, തിരുവനന്തപുരം ജില്ലയിൽ നിന്ന് പരമാവധി സഹപ്രവർത്തകരെയും കൊല്ലം , ആലപ്പുഴ ,പത്തനംതിട്ട , കോട്ടയം , എറണാകുളം എന്നീ സമീപ ജില്ലകളിൽ നിന്നും ഓരോ നിയോജക മണ്ഡലത്തിൽ നിന്ന് ഇരുപത് പ്രവർത്തകരെ വീതമെങ്കിലും നമുക്ക് പങ്കെടുപ്പിക്കണം.മറ്റു ജില്ലകളിൽ നിന്നും കഴിയുന്നത്ര ആളുകൾ തിരുവനന്തപുരത്ത് എത്തണം.

NCP സംസ്ഥാന തലത്തിൽ നടത്തുന്ന ആദ്യ പ്രതിഷേധസമരം നമുക്ക് വൻ വിജയമാക്കേണ്ടതുണ്ട്.

ജില്ലാകമ്മറ്റികൾ അടിയന്തിരമായി ചേർന്ന് ഓരോ നിയോജക മണ്ഡലങ്ങളിൽ നിന്നും പങ്കെടുക്കുന്നവരുടെ എണ്ണം , വാഹനക്രമീകരണം തുടങ്ങിയ കാര്യങ്ങൾ ഉടനെ ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്.
നമ്മുടെ പോഷക സംഘടനകളിൽ നിന്നും പരമാവധി പ്രവർത്തകരെ രാജ്ഭവൻ മാർച്ചിൽ പങ്കെടുപ്പിക്കുവാൻ പരിശ്രമിക്കണം.

ഇനിയുള്ള ദിവസങ്ങളിൽ പരിപൂർണ്ണ ശ്രദ്ധയും പരിശ്രമവും രാജ്ഭവൻ മാർച്ചിന്റെ വിജയത്തിനാകട്ടെ .

സ്നേഹപൂർവ്വം

അഡ്വ.കെ.ആർ. രാജൻ

ജനറൽ സെക്രട്ടറി
(സംഘടനാ ചുമതല )

NCP സംസ്ഥാന കമ്മറ്റി.

16 -11-2021

NCP Lakshadweep NYC Lakshadweep ✊✊✊
12/11/2021

NCP Lakshadweep NYC Lakshadweep ✊✊✊

आज की तारीख़ इस देश के लिए ख़ास अहमियत रखती है, आज के ही दिन पांच साल पहले माननीय प्रधानमंत्री नरेंद्र मोदी जी टीवी पर प...
09/11/2021

आज की तारीख़ इस देश के लिए ख़ास अहमियत रखती है, आज के ही दिन पांच साल पहले माननीय प्रधानमंत्री नरेंद्र मोदी जी टीवी पर प्रकट हुए थे और उनके 'भाइयों बहनों' वाले भाषण के बाद अचानक 500 और 1000 रुपये के नोट चलन के बाहर हो गए थे। उस नासमझी भरे फ़ैसले ने पूरे देश को एटीएम और बैंक की लाइनों में खड़ा कर दिया। न जाने कितने ऐसे लोग थे, जिनकी बेटियों की शादी थीं, किसी को अपनी माँ का इलाज कराना था, लेकिन वो सब अपनी ही मेहनत और ख़ून पसीने की कमाई के लिए घंटों लाइन में खड़े रह गए। न जाने कितनों की जाने चली गईं। दिलासा दिया गया कि मोदी जी के इस मास्टर स्ट्रोक से काला धन ख़त्म हो जाएगा। कैशलेस इकॉनमी बन जाएगी, नकली नोटों का कारोबार ख़त्म हो जाएगा, आंतकवाद और नक्सलवाद की कमर टूट जाएगी और भ्रष्टाचार तो धरती से समाप्त ही हो जाएगा...यानी धरती पर राम राज्य ही आ जाएगा...लेकिन आज पाँच साल बाद भी हम सवाल पूछ रहे हैं कि आख़िर नोटबंदी से सिवाय बर्बादी और तबाही के क्या हासिल हुआ? क्या इनमें से एक भी लक्ष्य हासिल हुआ? क्या आतंकवाद ख़त्म हुआ, या नक्सलवाद, क्या काला धन लौट आया, क्या भ्रष्टाचार पहले से भी ज़्यादा नहीं बढ़ गया? दुर्भाग्य से ऐसा कुछ नहीं हुआ और नोटबंदी सिर्फ़ एक यातना बन कर रह गई।
दिल्ली मंच के बैनर तले आज प्रेस क्लब ऑफ इंडिया में आयोजित सेमिनार में जिसमें नोटबंदी और पांच साल होने बाद उसके सामाजिक जीवन पर हुए असर के साथ साथ भारतीय अर्थव्यवस्था पर पङ़े असर पर चर्चा की गई।
मैं दिल्ली मंच और उसके संयोजक श्री शेख ग़ुलाम जिलानी जी का दिल धन्यवाद देता हूँ कि उन्होने इस मुद्दे को उठाने का साहस जुटाया। इस मौक़े पर राष्ट्रवादी कांग्रेस पार्टी के राष्ट्रीय सचिव के जे जोसिमोन, राष्ट्रवादी युवक कांग्रेस के राष्ट्रीय सचिव वा सह प्रभारी दिल्ली प्रदेश मोहम्मद मुज़म्मिल ख़ान, राष्ट्रवादी युवक कांग्रेस दिल्ली प्रदेश उपाध्यक्ष उमेर अब्बासी जी ने भी अपने विचार साझा किए।
Nationalist Congress Party NCP
Sharad Pawar
Praful Patel
Supriya Sule
Dheeraj Sharma
KJ Josemon
#नोटबंदीकेपांचसाल

സ്കൂൾ പ്രവേശന ദിനമായ ഇന്ന് മാവേലിക്കര ഗവൺമെന്റെ ടി.ടി.ഐ. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ...
02/11/2021

സ്കൂൾ പ്രവേശന ദിനമായ ഇന്ന് മാവേലിക്കര ഗവൺമെന്റെ ടി.ടി.ഐ. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാസ്ക്കും, സാനിട്ടൈസറും മധുരവും സ്കൂൾ ഹെഡ് മാസ്റ്റർ പ്രസാദ് വിയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. NCP മാവേലിക്കര ബ്ലോക്ക് പ്രസിഡൻ്റ് അനീഷ് താമരക്കുളം, NMC സംസ്ഥാന എക്സികുട്ടിവ് മെമ്പർ ബിനു, NYCസംസ്ഥാന എക്സി കൂട്ടിവ് മെമ്പർ സച്ചിൻ മാവേലിക്കര , NYC ജില്ലവൈസ് പ്രസിഡൻ്റ് നജിം, NYCബ്ലോക്ക് പ്രസിഡന്റെ സുധിൻ പേരാത്തേരിൽ , എന്നിവർ പങ്കെടുത്തു.

എൻസിപി പ്രളയ ദുരിതാശ്വാസം നൽകികൊച്ചി : മഴക്കെടുതിയും പ്രളയവും ദുരന്തം വിതച്ച കോട്ടയം ഇടുക്കി ജില്ലകളിലെ അറുന്നൂറു വീടുകള...
22/10/2021

എൻസിപി പ്രളയ ദുരിതാശ്വാസം നൽകി

കൊച്ചി : മഴക്കെടുതിയും പ്രളയവും ദുരന്തം വിതച്ച കോട്ടയം ഇടുക്കി ജില്ലകളിലെ അറുന്നൂറു വീടുകളിലേക്ക് 30 ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ എൻ സി പി സംസ്ഥാന കമ്മിറ്റി എത്തിച്ചു നൽകുന്നു. ഗൃഹോപകരണങ്ങളും ദുരിതാശ്വാസ സാമഗ്രികളും അടങ്ങുന്ന വാഹനങ്ങൾ എറണാകുളത്തെ എൻ സി പി സംസ്ഥാന മേഖല ഓഫീസ് പരിസരത്തു നിന്നും പുറപ്പെട്ടു.

എൻ സി പി സംസ്ഥാന പ്രസിഡണ്ട് ശ്രീ. പി സി ചാക്കോ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

NCP സംസ്ഥാന സെക്രട്ടറി KJ പോൾ, ഭാരവാഹികളായ തോപ്പിൽ ഹരി, ജോണി തോട്ടക്കര, റെജി ഇല്ലിക്കപ്പറമ്പിൽ, രാജു തെക്കൻ, ശിവരാജ് കോമ്പാറ, CF ജോയി, PR രാജീവ്, ശ്രുതി ഹാരിസ്, നീമ കണിയാംപറമ്പിൽ, കുര്യൻ എബ്രഹാം, NYC നേതാക്കളായ അഫ്സൽ കുഞ്ഞുമോൻ, സനൽ മൂലൻ കുടി, അനൂപ് നൊച്ചിമ, പ്രവീൺ ജോസ് എന്നിവർ പങ്കെടുത്തു.

22/10/2021

എൻസിപി പ്രളയ ദുരിതാശ്വാസം നൽകി.......................................

കൊച്ചി : മഴക്കെടുതിയും പ്രളയവും ദുരന്തം വിതച്ച കോട്ടയം ഇടുക്കി ജില്ലകളിലെ അറുന്നൂറു വീടുകളിലേക്ക് 30 ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ എൻ സി പി സംസ്ഥാന കമ്മിറ്റി എത്തിച്ചു നൽകുന്നു. ഗൃഹോപകരണങ്ങളും ദുരിതാശ്വാസ സാമഗ്രികളും അടങ്ങുന്ന വാഹനങ്ങൾ എറണാകുളത്തെ എൻ സി പി സംസ്ഥാന മേഖല ഓഫീസ് പരിസരത്തു നിന്നും പുറപ്പെട്ടു.

എൻ സി പി സംസ്ഥാന പ്രസിഡണ്ട് ശ്രീ. പി സി ചാക്കോ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

NCP സംസ്ഥാന സെക്രട്ടറി KJ പോൾ, ഭാരവാഹികളായ തോപ്പിൽ ഹരി, ജോണി തോട്ടക്കര, റെജി ഇല്ലിക്കപ്പറമ്പിൽ, രാജു തെക്കൻ, ശിവരാജ് കോമ്പാറ, CF ജോയി, PR രാജീവ്,ശ്രുതി ഹാരിസ്, നീമ കണിയാംപറമ്പിൽ, കുര്യൻ എബ്രഹാം, NYC നേതാക്കളായ അഫ്സൽ കുഞ്ഞുമോൻ, സനൽ മൂലൻ കുടി, അനൂപ് നൊച്ചിമ, പ്രവീൺ ജോസ് എന്നിവർ പങ്കെടുത്തു.

Address

"PRASANTH", T. C./26845, Womens College Road
College Road
TVM-14

Alerts

Be the first to know and let us send you an email when Nationalist Youth Congress - NYC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nationalist Youth Congress - NYC:

Shortcuts

Share