വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട്

  • Home
  • വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട്

വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട്, Library, Palemad, .

പാലേമാട് വിജയാ വായനശാല & ഗ്രന്ഥശാലയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ വായനശാല പ്രസിഡന്റ് T. A. അയ്യപ്പൻ കുട്ടി പതാക ഉയർ...
15/08/2026

പാലേമാട് വിജയാ വായനശാല & ഗ്രന്ഥശാലയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ വായനശാല പ്രസിഡന്റ് T. A. അയ്യപ്പൻ കുട്ടി പതാക ഉയർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സോമശേഖരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തിന്റെ അഭിമാനവും ഓരോ പൗരന്റെയും അവകാശവുമാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും ഓർത്ത്, ജനാധിപത്യം, മതനിരപേക്ഷത, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒരു മികച്ച ഇന്ത്യയ്ക്കായി ഒരുമിച്ച് മുന്നേറാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ. 🇮🇳

വിജയ വായനശാലയും പാലേമാട് NSS യൂണിറ്റും ചേർന്ന് ലഹരിക്കെതിരായ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. പൊതുജങ്ങളിൽ നിന്നും ഒപ്പ് ശേ...
25/06/2026

വിജയ വായനശാലയും പാലേമാട് NSS യൂണിറ്റും ചേർന്ന് ലഹരിക്കെതിരായ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. പൊതുജങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി. പരിപാടിക്ക് NSS യൂണിറ്റ് കോർഡിനേറ്റർ സൂരജ് മാഷ് നേതൃത്വം നൽകി. വായനശാല സെക്രട്ടറി എ. പി രാജശേഖരൻ മാഷ് സ്വാഗതം പറഞ്ഞു

പാലേമാട് വിജയാ വായനശാല & ഗ്രന്ഥശാലയിൽ പി എൻ പണിക്കർ അനുസ്മരണം നടത്തി. നിലമ്പുർ താലൂക്ക് ലൈബ്രറി കൗ ൺസിൽ എക്സിക്യൂട്ടീവ് ...
21/06/2026

പാലേമാട് വിജയാ വായനശാല & ഗ്രന്ഥശാലയിൽ പി എൻ പണിക്കർ അനുസ്മരണം നടത്തി. നിലമ്പുർ താലൂക്ക് ലൈബ്രറി കൗ ൺസിൽ എക്സിക്യൂട്ടീവ് അംഗം കെ കെ സോമസുന്ദരൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി എ.പി.രാജശേഖരൻ സ്വാഗതവും,പി ടി അബ്ദുൽ ഗനി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ്‌ പി.എസ്.രാജശേഖരൻ അധ്യക്ഷനായി.

വായനാ ദിനാശംസകൾ
19/06/2026

വായനാ ദിനാശംസകൾ

Address

Palemad

679331

Alerts

Be the first to know and let us send you an email when വിജയാ വായനശാല & ഗ്രന്ഥശാല, പാലേമാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Government Service?

Share