SKSSF Marathinkadavu

SKSSF Marathinkadavu SKSSF Marathinkadavu Unit Official page

*അറബി ഭാഷാദിനം ആചരിച്ചു.*___________________________മൂത്തേടം :- മരത്തിൻകടവ് യൂണിറ്റ് എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തിൽ അ...
18/12/2021

*അറബി ഭാഷാദിനം ആചരിച്ചു.*
___________________________
മൂത്തേടം :- മരത്തിൻകടവ് യൂണിറ്റ് എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തിൽ അറബിഭാഷാദിനാചരണം നടത്തി. മരത്തിൻകടവ് ഹയാത്തുൽ ഇസ് ലാം മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
എസ്.കെ.എസ്.എസ്.എഫ് മൂത്തേടം ക്ലസ്റ്റർ സെക്രട്ടറി ഇഹ്സാനുൽഹഖ് വാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് സ്വലാഹുദ്ദീൻ ഫൈസി അറബിഭാഷാദിന സന്ദേശം നൽകി. സിദ്ധീഖ് ഉലൂമി ചുങ്കത്തറ അദ്ധ്യക്ഷനായ പരിപാടിക്ക് ശാഖാ കമ്മറ്റി ഭാരവാഹികൾ നേതൃത്വം നൽകി. വിദ്യാർത്ഥികൾ തയ്യാറാക്കിയ നിറം പകർന്ന ചിത്രങ്ങളും അറബി കാലിഗ്രഫികളും ഭാഷാദിന സന്ദേശങ്ങളും പ്രദർശനം നടത്തി.

"രാജിയാകാത്ത ആത്മാഭിമാനം" SKSSF മരത്തിൻകടവ് യൂണിറ്റ് പോസ്റ്റർ ഡേ ആചരിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ ബാസിത്ത്, യൂണിറ്റ്...
29/11/2021

"രാജിയാകാത്ത ആത്മാഭിമാനം" SKSSF മരത്തിൻകടവ് യൂണിറ്റ് പോസ്റ്റർ ഡേ ആചരിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ ബാസിത്ത്, യൂണിറ്റ് IT കോർഡിനേറ്റർ ആഷിക് TP, കമ്മിറ്റി മെമ്പർ ഇജാസ് അലി എന്നിവർ നേതൃത്വം നൽകി. SKSSF അംഗത്വ പ്രചരണ കാലം ഡിസംബർ 1 മുതൽ 15 വരെ💙🤍

29/04/2021
29/04/2021

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടന്ന 2021 പൊതുപരീക്ഷയിൽ ഉന്നത വിജയം നേടി മരത്തിൻകടവ് ഹയാത്തുൽ ഇസ്ലാം മദ്രസയുടെ അഭിമാനം ഉയർത്തിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ..👌✌️
പ്രാർത്ഥനകൾ... 🤲🤲
SKSSF Marathinkadavu

Fiday Message 👍
04/12/2020

Fiday Message 👍

SKSSF മരത്തിൻകടവ് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ മഹല്ല് ഖാളി ഉസ്താദ് സ്വലാഹുദ്ധീൻ ഫൈസി മഹല്ല് സെക്രട്ടറി പാറമ്മൽ കുഞ്ഞ...
08/12/2019

SKSSF മരത്തിൻകടവ് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ മഹല്ല് ഖാളി ഉസ്താദ് സ്വലാഹുദ്ധീൻ ഫൈസി മഹല്ല് സെക്രട്ടറി പാറമ്മൽ കുഞ്ഞിമുഹമ്മദ് ഹാജി യുടേയും മറ്റു പ്രവർത്തകരുടേയും സാന്നിധ്യത്തിൽ യൂണിറ്റ് സെക്രട്ടറി ഇഹ്സാനുൽ ഹഖ് വാഫി ക്ക് നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

SKSSF State Committee പൂക്കോട്ടുംപാടം യമാനിയയിൽ വെച്ച് നടത്തിയ അദാലത്തിൽ മരത്തിൻകടവ് യൂണിറ്റ് പങ്കെടുക്കുകയും യൂണിറ്റിന്...
26/11/2019

SKSSF State Committee പൂക്കോട്ടുംപാടം യമാനിയയിൽ വെച്ച് നടത്തിയ അദാലത്തിൽ മരത്തിൻകടവ് യൂണിറ്റ് പങ്കെടുക്കുകയും യൂണിറ്റിന്റെ രജിസ്ട്രേഷൻ പുതുക്കുകയും ചെയ്തു.

SKSSF മൂത്തേടം ക്ലസ്റ്റർ സർഗലയത്തിൽ മത്സരിച്ച് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ മരത്...
26/11/2019

SKSSF മൂത്തേടം ക്ലസ്റ്റർ സർഗലയത്തിൽ മത്സരിച്ച് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ മരത്തിൻകടവ് യൂണിറ്റ്..!

അഭിനന്ദനങ്ങൾ ..!

22/11/2019

Congratulations

വിഖായ ഡേ
22/11/2019

വിഖായ ഡേ

സഹചാരി റിലീഫ്
22/11/2019

സഹചാരി റിലീഫ്

Address

Edakkara

Website

Alerts

Be the first to know and let us send you an email when SKSSF Marathinkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Marathinkadavu:

Share