07/12/2022
ഏലപ്പാറ - ഹെലിബറിയ, കുമളി റോഡ് നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്ന ഹേലിബറിയ ടീ എസ്റ്റേറ്റ് മാനേജ്മെന്റ് നടപടിക്ക് എതിരെ നടന്നു വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഭാഗമായി എസ്റ്റേറ്റ് മാനേജറിന്റെ വീട്ടിലേക്ക് നടന്ന മാർച്ചിൽ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു...