27/05/2023
ഈ കൊല്ലത്തെ കോളേജ് യൂണിയൻ ഇലക്ഷനിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഒരായിരം അഭിവാദ്യങ്ങൾ......
ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ പുതിയ അക്ഷരങ്ങൾ കുറിക്കുകയാണിവിടെ.. ഒരാളെ എങ്കിലും അധികാരത്തിൽ കയറ്റട്ടെ എന്ന് വെല്ലുവിളിച്ചവരെ... പടിയാറിന്റെ പുതിയ ചരിത്രം ഇവിടെ തുടങ്ങുകയാണ്. പഴംപുരാണങ്ങളുടെ കൂട്ടുപിടിച്ചല്ല നിസ്വാർത്ഥമായ നിരന്തരപ്രവർത്തന ങ്ങളുടെ, കർമോൽസുകതയുടെ വിധിയെഴുത്താണിത്.. ചരിത്രം വഴി മാറും ചിലർ വരുമ്പോൾ.. ഇനി മാറ്റത്തിന്റെ നാളുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്... വ്യക്തമായ ആശയങ്ങളോടെ തന്നെ മാറാത്ത നിലപാടുകളോടെ തന്നെ...
മാറ്റം അത് അനിവാര്യം ആയിരുന്നു...... പടിയാർ അത് തിരിച്ചറിഞ്ഞു.....
നീങ്ങളുടെ വിലയേറിയ വോട്ട് നൽകി വിജയിപ്പിച്ച ഓരോ വിദ്യാർത്ഥികൾക്കും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തുന്നു..
💙💙NHSA KSU PADIAR UNIT💙💙