Dyfi Youthbrigade Erattupetta

Dyfi Youthbrigade Erattupetta Youth brigade, the complete social service platform.

04/07/2023
ഞങ്ങൾ സജ്ജരാണ്
04/07/2023

ഞങ്ങൾ സജ്ജരാണ്

കഴിഞ്ഞ ഒരു വർഷക്കാലമായി ഈ നാടിന്റെ നാടി സ്പന്ദനങ്ങൾക്ക് ആതുര സേവന രംഗത്ത് ഇടതടവില്ലാതെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച DYFI യൂ...
12/09/2021

കഴിഞ്ഞ ഒരു വർഷക്കാലമായി ഈ നാടിന്റെ നാടി സ്പന്ദനങ്ങൾക്ക് ആതുര സേവന രംഗത്ത് ഇടതടവില്ലാതെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച DYFI യൂത്ത് ബ്രിഗേഡ് ഒരു വർഷം തികയുകയാണ്... പ്രവർത്തന മികവിന്റെ അംഗീകാരമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആതുര സേവന രംഗത്ത് കൂടുതൽ മികവോടെ മുന്നോട്ട് പോകുവാൻ DYFI ആംബുലൻസ് ഉടൻ ഈ നാടിന് സമർപ്പിക്കുന്നു...

ാറ്റുപേട്ട

അരുവിത്തുറ ആനന്ദ ഭവൻമഠം പൂർണ്ണമായും അണുവിമുക്ത മാക്കുന്ന DYFI യൂത്ത് ബ്രിഗേഡ് വോളണ്ടിയർ #ഞങ്ങൾ_സജ്ജരാണ്  ൂത്ത്_ബ്രിഗേഡ് ...
20/05/2021

അരുവിത്തുറ ആനന്ദ ഭവൻമഠം പൂർണ്ണമായും അണുവിമുക്ത മാക്കുന്ന DYFI യൂത്ത് ബ്രിഗേഡ്
വോളണ്ടിയർ

#ഞങ്ങൾ_സജ്ജരാണ്
ൂത്ത്_ബ്രിഗേഡ്
ാറ്റുപേട്ട

കൈത്താങ്ങായി KSEB ജീവനക്കാരുംDYFI ഈരാറ്റുപേട്ട
18/05/2021

കൈത്താങ്ങായി KSEB ജീവനക്കാരും
DYFI ഈരാറ്റുപേട്ട

Dyfi യൂത്ത് ബ്രിഗേഡിന്റെ covid 19 പ്രവർത്തനങ്ങൾക്ക് ആവശ്യമായ PPE കിറ്റുകൾ  നൽകി ഈരാറ്റുപേട്ട സർവീസ് സഹകരണബാങ്ക് .പ്രസിഡന...
17/05/2021

Dyfi യൂത്ത് ബ്രിഗേഡിന്റെ covid 19 പ്രവർത്തനങ്ങൾക്ക് ആവശ്യമായ PPE കിറ്റുകൾ നൽകി ഈരാറ്റുപേട്ട സർവീസ് സഹകരണബാങ്ക് .
പ്രസിഡന്റ് MH ഷെനീർ യൂത്ത് ബ്രിഗേഡിന് കൈമാറി

#ഞങ്ങൾ_സജ്ജരാണ്
ൂത്ത്_ബ്രിഗേഡ്
ാറ്റുപേട്ട

DYFI ഹോം കെയർ സർവീസ്‌ ആരംഭിച്ചു...ഇന്നലെ കുഴിവേലിയിൽ രോഗിയെ ചെക്ക് ചെയ്യുന്ന യൂത്ത്‌ബ്രിഗേഡ് വോളന്റിയർമാർ #ഞങ്ങൾ_സജ്ജരാണ...
17/05/2021

DYFI ഹോം കെയർ സർവീസ്‌ ആരംഭിച്ചു...

ഇന്നലെ കുഴിവേലിയിൽ രോഗിയെ ചെക്ക് ചെയ്യുന്ന യൂത്ത്‌ബ്രിഗേഡ് വോളന്റിയർമാർ
#ഞങ്ങൾ_സജ്ജരാണ്
ൂത്ത്_ബ്രിഗേഡ്
ാറ്റുപേട്ട

ഏറെ വൈകിയാണ് CFLTC യിലേക്ക് ഓക്സിജൻ സിലിണ്ടർ ലോഡ് എത്തിയത്...സമയം രാത്രി 01.30 ആയിട്ടുണ്ട്...DYFI 24×7 ഹെൽപ്പ് ഡെസ്കിൽ യ...
16/05/2021

ഏറെ വൈകിയാണ് CFLTC യിലേക്ക് ഓക്സിജൻ സിലിണ്ടർ ലോഡ് എത്തിയത്...

സമയം രാത്രി 01.30 ആയിട്ടുണ്ട്...

DYFI 24×7 ഹെൽപ്പ് ഡെസ്കിൽ യൂത്ത് ബ്രിഗേഡ് വോളന്റിയർമാർ സജ്ജരായിരുന്നു..

പിന്നീട് DYFI യുടെ 10ഓളം വരുന്ന വോളന്റിയർമാർ കോവിഡ് സെന്ററിന്റെ നിലകൾ താണ്ടി ഓക്സിജൻ സിലിണ്ടർ യഥാ സ്ഥാനത്തേക്ക് എത്തിക്കുന്നു...

മുഴുവൻ എത്തിച്ച സന്തോഷത്തോടെ DYFI അടുത്ത കർമ്മ പദത്തിലേക്ക്..

#ഞങ്ങൾ_സജ്ജരാണ്
ൂത്ത്_ബ്രിഗേഡ്
ാറ്റുപേട്ട

09ആം ദിവസം DYFIകോവിഡ് കാലത്തെ ഭക്ഷണ വിതരണം തുടരുകയാണ്...DYFI യൂത്ത് ബ്രിഗേഡ് ഈരാറ്റുപേട്ട
15/05/2021

09ആം ദിവസം DYFI

കോവിഡ് കാലത്തെ ഭക്ഷണ വിതരണം തുടരുകയാണ്...

DYFI യൂത്ത് ബ്രിഗേഡ് ഈരാറ്റുപേട്ട

ഈരാറ്റുപേട്ട നഗരസഭ ഡിവിഷൻ 25 ൽ കോവിഡ് മുക്തയായ ആളുടെ വീടും പരിസരവും  അണുനശികരണം നടത്തുന്ന DYFI യൂത്ത് ബ്രിഗേഡ് വോളന്റെയർ...
15/05/2021

ഈരാറ്റുപേട്ട നഗരസഭ ഡിവിഷൻ 25 ൽ കോവിഡ് മുക്തയായ ആളുടെ വീടും പരിസരവും അണുനശികരണം നടത്തുന്ന DYFI യൂത്ത് ബ്രിഗേഡ് വോളന്റെയർ സ :നൗഫൽ..

ഡിവിഷൻ 25 യിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടിൽ അണുനശീകരപ്രവർത്തനം നടത്തുന്ന DYFI യൂത്ത് ബ്രിഗേഡ് വോളന്റിയർ
14/05/2021

ഡിവിഷൻ 25 യിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടിൽ അണുനശീകരപ്രവർത്തനം നടത്തുന്ന DYFI യൂത്ത് ബ്രിഗേഡ് വോളന്റിയർ

മഴ കനക്കുകയാണ്....ജാഗ്രത ഇരട്ടിയാക്കാം...DYFI 24*7 കൺട്രോൾ റൂം9447112801, 9061201208
14/05/2021

മഴ കനക്കുകയാണ്....
ജാഗ്രത ഇരട്ടിയാക്കാം...

DYFI 24*7 കൺട്രോൾ റൂം
9447112801, 9061201208

Address

Erattupetta

Telephone

+919447112801

Website

Alerts

Be the first to know and let us send you an email when Dyfi Youthbrigade Erattupetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share