Hilly Aqua

Hilly Aqua Hilly Aqua is a brand of packaged drinking water from Government of Kerala.

06/12/2025
19/03/2023

💧വേണം, കുപ്പിവെള്ളത്തിലും കരുതൽ 💧

💦 ചൂട് കാലമായതിനാൽ നിർജലീകരണത്തിന് സാധ്യതയേറെയാണ്. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കണം.
💦 കുടിയ്ക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക.
💦 കുപ്പിവെള്ളത്തിൽ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തുക.
💦 പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പു വരുത്തണം.
💦 വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
💦 കടകളിൽ വെയിൽ ഏൽക്കുന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്ന കുപ്പിവെള്ളവും പാനീയങ്ങളും വാങ്ങിക്കാതിരിക്കുക.

💧പൂർണമായും വിശ്വസിച്ച് കുടിക്കാവുന്ന കുപ്പിവെള്ളം- ഹില്ലി അക്വ

💧 കൈതൊടാത്ത പത്തോളം ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ട് ഉപഭോക്താക്കളിലെത്തിക്കുന്നു.

💧 വില ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപ മാത്രം

💧 ഒരു കേരള സർക്കാർ ഉൽപന്നം 💧

Hilly Aqua is a brand of packaged drinking water from Government of Kerala.

🙏
06/11/2022

🙏

ചോദിച്ചു വാങ്ങൂ, വിശ്വസിച്ച് കുടിക്കൂ. "ഹില്ലി അക്വ"- ഒരു കേരള സർക്കാർ ഉൽപന്നം. ലിറ്ററിന് വെറും 15 രൂപയ്ക്ക് പരിശുദ്ധമായ...
09/10/2022

ചോദിച്ചു വാങ്ങൂ, വിശ്വസിച്ച് കുടിക്കൂ.

"ഹില്ലി അക്വ"- ഒരു കേരള സർക്കാർ ഉൽപന്നം.

ലിറ്ററിന് വെറും 15 രൂപയ്ക്ക് പരിശുദ്ധമായ കുപ്പിവെള്ളം. കൈതൊടാത്ത പത്തോളം ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ട് ഉപഭോക്താക്കളിലെത്തിക്കുന്നു.

വിവാഹം പോലുള്ള ചടങ്ങുകൾക്കും മറ്റ് പരിപാടികളിലും വിതരണം ചെയ്യാൻ അത്യുത്തമം. ആവശ്യക്കാരും ചില്ലറ വിൽപനക്കാരും ബന്ധപ്പെടുക:

ഇടുക്കി: 9496577188, എറണാകുളം: 9447187659, കോട്ടയം: 9447313300, തിരുവനന്തപുരം: 9446448471, വർക്കല: 9495155801



07/10/2022

💦 നാടിന്‍റെ നേര്, ജീവന്‍റെ തെളിനീര് 💧💧💧

ചോദിച്ചു വാങ്ങൂ, വിശ്വസിച്ച് കുടിക്കൂ...

'ഹില്ലി അക്വ'
(ഒരു കേരള സർക്കാർ ഉൽപന്നം)

🔵 ഉപരിതല ജലംമാത്രം ശുദ്ധീകരിച്ച് ബോട്ടിലുകളിലാക്കിയത്

🔵 കൈതൊടാതെ പത്തോളം ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ട് ഉപഭോക്താക്കളിലെത്തിക്കുന്നു.

🔵 വിവാഹം പോലുള്ള ചടങ്ങുകൾക്കും മറ്റ് പരിപാടികളിലും വിതരണം ചെയ്യാൻ അത്യുത്തമവും ലാഭകരവും.

🔵 ഒരു ലിറ്റര്‍ ബോട്ടിലിന് 15 രൂപ മാത്രം.


Hilly Aqua is a brand of packaged drinking water from Government of Kerala.

22/07/2022

💦 നാടിന്‍റെ നേര്, ജീവന്‍റെ തെളിനീര് 💧💧💧

ചോദിച്ചു വാങ്ങൂ, വിശ്വസിച്ച് കുടിക്കൂ.

'ഹില്ലി അക്വ'
(ഒരു കേരള സർക്കാർ ഉൽപന്നം)

🔵 വീടുകളിലും ഫ്ലാറ്റുകളിലും ഓഫീസുകളിലും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ശുദ്ധജലം

🔵 20 ലിറ്ററിന്‍റെ ഡിസ്പെൻസര്‍ ജാറുകളില്‍ ലഭ്യം

🔵 കൈതൊടാതെ എട്ടോളം ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ട് ഉപഭോക്താക്കളിലെത്തിക്കുന്നു.

🔵 വിവാഹം പോലുള്ള ചടങ്ങുകൾക്കും മറ്റ് പരിപാടികളിലും വിതരണം ചെയ്യാൻ അത്യുത്തമവും ലാഭകരവും.


Hilly Aqua is a brand of packaged drinking water from Government of Kerala.

ഹില്ലി അക്വ കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന് ഏജന്‍സികളെ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക്:  http://kiidc.kerala.gov.in/...
13/10/2021

ഹില്ലി അക്വ കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന് ഏജന്‍സികളെ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക്: http://kiidc.kerala.gov.in/wp-content/uploads/2021/10/CALL-LETTER-HILLY-AQUA-12500.pdf

നന്ദി, ദേശാഭിമാനി
27/08/2021

നന്ദി, ദേശാഭിമാനി

നന്ദി, കേരള കൗമുദി
26/08/2021

നന്ദി, കേരള കൗമുദി

ചോദിച്ചു വാങ്ങൂ, വിശ്വസിച്ച് കുടിക്കൂ. "ഹില്ലി അക്വ"- ഒരു കേരള സർക്കാർ ഉൽപന്നം. 💧 ഒരു ലിറ്റര്‍ ബോട്ടിലിന് 13 രൂപരണ്ടു ലി...
04/08/2021

ചോദിച്ചു വാങ്ങൂ, വിശ്വസിച്ച് കുടിക്കൂ.
"ഹില്ലി അക്വ"- ഒരു കേരള സർക്കാർ ഉൽപന്നം.

💧 ഒരു ലിറ്റര്‍ ബോട്ടിലിന് 13 രൂപ
രണ്ടു ലിറ്റര്‍ ബോട്ടിലിന് 25 രൂപ
20 ലിറ്റര്‍ ജാറിന് 60 രൂപ

💧 കൈതൊടാത്ത പത്തോളം ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ട് ഉപഭോക്താക്കളിലെത്തിക്കുന്നു.

💧 വിവാഹം പോലുള്ള ചടങ്ങുകൾക്കും മറ്റ് പരിപാടികളിലും വിതരണം ചെയ്യാൻ അത്യുത്തമം.

💧 സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും ശുദ്ധജലലഭ്യതയ്ക്കായി സ‍ജ്ജമാക്കാവുന്നത്.

Address

Rosa Mystica Agencies, Authorised Distributor Of Ernakulam District
Ernakulam District

Telephone

+919495000876

Website

Alerts

Be the first to know and let us send you an email when Hilly Aqua posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Hilly Aqua:

Share