SFI Idukki District Committee

SFI Idukki District Committee Official Page Of SFI Idukki District Committee .. Martyr's com. Aneesh Rajan com.

Abhimanyu's, Dheeraj‘s Committee

6282678812 - Akhil Babu (President)
6282703243 - Sarath Prasad (Secretary)

പഠിക്കുക,പോരാടുക

അഭിവാദ്യങ്ങൾ ✊❤️
23/08/2026

അഭിവാദ്യങ്ങൾ ✊❤️

രക്തസാക്ഷി സഖാവ് അഭിമന്യുവിൻ്റെ വീടും സ്മൃ‌തി മണ്ഡപവും സന്ദർശിച്ച് സ: ഐഷി ഘോഷ്
21/08/2026

രക്തസാക്ഷി സഖാവ് അഭിമന്യുവിൻ്റെ വീടും സ്മൃ‌തി മണ്ഡപവും സന്ദർശിച്ച് സ: ഐഷി ഘോഷ്

20/08/2026

തൊടുപുഴയിൽ ലഹരി ഉപയോഗം പുറത്തുപറഞ്ഞതിന് വിദ്യാർത്ഥി ക്രൂര മർദ്ദനം നേരിടേണ്ടിവന്ന സംഭവത്തിൽ കുറ്റക്കാർതെരിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും മാനേജ്മെൻ്റ് സ്വീകരിക്കുന്ന വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെയും SFI തൊടുപുഴ GRANDIS TECHNOLOGY എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

SFI THODUPUZHA EAST AC

നെറ്റ് പരീക്ഷ റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുട്ടം  പോസ്റ്റ്‌ ഓഫീസിലേക്ക് എസ്എഫ്ഐ ഇടുക്കി കമ്മിറ്റി...
17/08/2026

നെറ്റ് പരീക്ഷ റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുട്ടം പോസ്റ്റ്‌ ഓഫീസിലേക്ക് എസ്എഫ്ഐ ഇടുക്കി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച്‌ എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി സ. മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു ✊🏽

SFI ഇടുക്കി ജില്ലാ കമ്മിറ്റി

SFI ഇടുക്കി ജില്ലാ ക്യാമ്പസ് നേതൃത്വ  ശില്പശാല എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി  സ. മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. എസ്...
16/08/2026

SFI ഇടുക്കി ജില്ലാ ക്യാമ്പസ് നേതൃത്വ ശില്പശാല എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി സ. മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം സ. ടോണി ണി കുര്യാക്കോസ് പങ്കെടുത്തു.

SFI IDUKKI DC

ആഗസ്റ്റ് 16സഃ മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനം മണ്ണാർക്കാട് എം. ഇ. എസ് കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിയും എസ്. എഫ്. ഐ യൂണ...
15/08/2026

ആഗസ്റ്റ് 16
സഃ മുഹമ്മദ് മുസ്തഫ
രക്തസാക്ഷി ദിനം
മണ്ണാർക്കാട് എം. ഇ. എസ് കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിയും എസ്. എഫ്. ഐ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്നു സഖാവ് മുസ്‌തഫ. 1976 ജൂൺ 26 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിമിതമായ സംഘടനാ പ്രവർത്തനങ്ങൾ പോലും നിരോധിക്കപ്പെട്ടു. ഈ പ്രയാസകരമായ സാഹചര്യത്തിലും കേന്ദ്രഭരണാധികാരികളുടെ ജനാധിപത്യക്കുരുക്കിനെതിരെയും ഫീസ് വർദ്ധനവിനെതിരെയും മണ്ണാർക്കാട് എം.ഇ. എസ് കോളേജിൽ ശക്തമായ സമരം സംഘടിപ്പിക്കപ്പെട്ടു. 1976 ജൂലൈ 22 ന് അവസാന വർഷ ബികോം വിദ്യാർത്ഥി അബ്ദുൾ റസാഖ് എന്ന എസ്.എഫ്.ഐ പ്രവർത്തകനെ അകാരണമായി സസ്പെൻഡ് ചെയ്‌ത നടപടിക്കെതിരെ ഒരാഴ്‌ച നീണ്ടുനിന്നു പഠിപ്പുമുടക്കു സമരം നടന്നു. സസ്പെൻഷൻ പിൻവലിക്കാം എന്ന ഉറപ്പിൽ സമരം ഒത്തുതീർപ്പായി. ജൂലൈ 28 ന് അർധരാത്രി എസ്. എഫ്. ഐ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് മുസ്‌തഫ ഉൾപ്പെടെ 9 പ്രവർത്തകരെ പോലീസ് മിസ പ്രകാരം അറസ്റ്റ് ചെയ്‌തു. മണ്ണാർക്കാട് സബ്‌ജയിലിൽ അടച്ചു. ഭീകര മർദ്ദനം നടന്ന ജയിലിൽ വച്ച് ഗുരുതരമായി ന്യൂമോണിയ ബാധിച്ച് മുഹമ്മദ് മുസ്‌തഫ 1976 ഓഗസ്റ്റ് 16ന് ധീരരക്തസാക്ഷിത്വം വരിച്ചു. എസ്. എഫ്. ഐയിൽ നിന്നും രാജിവെച്ചാൽ പുറത്തു വിടാമെന്ന പോലീസിന്റെ കല്‌പനകളെ എൻ്റെ ജീവിതത്തിൽ നിന്ന് രാജിവെച്ചാലും എസ്. എഫ്. ഐയിൽ നിന്നും രാജിവെക്കില്ലെന്ന പ്രഖ്യാപനത്തോടെ നേരിട്ട സഖാവ് അമിതാധികാരവാഴ്‌ചക്കെതിരായ പോരാട്ടത്തിന്റെ ഊർജ്ജമായിരുന്നു.

SFI ഇടുക്കി ജില്ലാക്യാമ്പസ് നേതൃത്വ ശില്പശാല2026 ആഗസ്റ്റ് 16 ചെറുതോണിയിൽSFI IDUKKI DC
14/08/2026

SFI ഇടുക്കി ജില്ലാ
ക്യാമ്പസ് നേതൃത്വ ശില്പശാല

2026 ആഗസ്റ്റ് 16 ചെറുതോണിയിൽ

SFI IDUKKI DC

ഏത് പ്രതികൂല സാഹചര്യങ്ങളിലും ബന്ധപ്പെടാം SFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജംSFI IDUKKI DC
01/08/2026

ഏത് പ്രതികൂല സാഹചര്യങ്ങളിലും ബന്ധപ്പെടാം

SFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജം

SFI IDUKKI DC

മഴ ശക്തമാകുന്നുSFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജം
01/08/2026

മഴ ശക്തമാകുന്നു

SFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജം

മഴക്കെടുതി മൂലം ദുരന്തത്തിലായ പ്രദേശങ്ങളിൽ എസ്എഫ്ഐ ഏലപ്പാറ ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്...
01/08/2026

മഴക്കെടുതി മൂലം ദുരന്തത്തിലായ പ്രദേശങ്ങളിൽ എസ്എഫ്ഐ ഏലപ്പാറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Address

Idukki
Idukki

Telephone

+918086739383

Website

Alerts

Be the first to know and let us send you an email when SFI Idukki District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share