Vote For Adv. Russel Joy

Vote For Adv. Russel Joy അനിവാര്യമാണ് അതിജീവനം
അനിവാര്യമാണ് മാറ്റം..... ഓരോ വോട്ടും BSP സ്ഥാനാർഥി റസ്സൽ ജോയിക്ക്

ഭരണഘടന ശിൽപി ബാബ സാഹേബ് ഡോക്ടർ ബി ആർ അംബേദ്കർ ജയന്തി ആശംസകൾ
14/04/2024

ഭരണഘടന ശിൽപി ബാബ സാഹേബ് ഡോക്ടർ ബി ആർ അംബേദ്കർ ജയന്തി ആശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️
14/04/2024

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤
10/04/2024

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤

ലക്ഷക്കണക്കിന് മനുഷ്യരുടെ,മനുഷ്യരുടെ മാത്രമല്ല പക്ഷിമൃഗാദികളും പ്രകൃതിയും ഉൾപ്പെടെയുള്ള സകല ജീവജാലങ്ങളുടെയും ജീവനും ജീവി...
07/04/2024

ലക്ഷക്കണക്കിന് മനുഷ്യരുടെ,മനുഷ്യരുടെ മാത്രമല്ല പക്ഷിമൃഗാദികളും പ്രകൃതിയും ഉൾപ്പെടെയുള്ള സകല ജീവജാലങ്ങളുടെയും ജീവനും ജീവിതവും സംരക്ഷിക്കുക എന്ന സാമൂഹിക ഉത്തരവാദിത്വമാണ് ( social responsibility) അഡ്വക്കറ്റ് റസ്സൽ ജോയിയുടെ സ്ഥാനാർത്ഥത്തിലൂടെ ബിഎസ്പി ഏറ്റെടുത്തിരിക്കുന്നത് .ഇനി തീരുമാനിക്കേണ്ടത് ഇടുക്കിയിലെ ജനങ്ങളാണ്.ആനയാണ് അടയാളം 💙🐘 യുക്തിപൂർവ്വം നിങ്ങളുടെ വോട്ടുകളെ ഉപയോഗിക്കുക

"അതിജീവനത്തിനായി വിവേകപൂർവ്വം ഒരു വോട്ട്....." മുല്ലപെരിയാർ സമര നായകൻ BSP ഇടുക്കി പാർലമെന്റ് സ്ഥാനാർഥി അഡ്വ. റസ്സൽ ജോയി ...
04/04/2024

"അതിജീവനത്തിനായി വിവേകപൂർവ്വം ഒരു വോട്ട്....." മുല്ലപെരിയാർ സമര നായകൻ BSP ഇടുക്കി പാർലമെന്റ് സ്ഥാനാർഥി അഡ്വ. റസ്സൽ ജോയി ഇന്ന് 11 മണിക്ക് ഇടുക്കി കളക്ട്രേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.

27/03/2024

ഉറങ്ങാനായി പാർലിമെന്റലേക്കും നിയമസഭയിലേക്കും ആളെ വിടുന്ന പരിപാടി നമ്മുക്ക് അവസാനിപ്പിക്കാം... ഉണർന്നിരിക്കേണ്ട കാലം അതിക്രമിച്ചു....നമ്മുടെ ജീവനെ ബാധിക്കുന്ന നമ്മളെ ബാധിക്കുന്ന വിഷയങ്ങളാണ് പാർലിമെന്റിൽ ഉയരെണ്ടത്... അതിജീവനത്തിനായി ചിന്തയോടെ ഒരു വോട്ട് BSP ഇടുക്കി പാർലിമെന്റ് സ്ഥാനാർഥി റസ്സൽ ജോയിക്ക്.... ❤

Address

Adv Russel Joy Idukki Parliament Candidate Election Committee
Idukki

Website

Alerts

Be the first to know and let us send you an email when Vote For Adv. Russel Joy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category