AIYF Idukki

AIYF Idukki Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Idukki, Political organisation, Idukki.

അഭിവാദ്യങ്ങൾ ❤️❤️
20/10/2026

അഭിവാദ്യങ്ങൾ ❤️❤️

20/10/2026
20/10/2026

മാർച്ച്‌ 💪🏼💪🏼🚩🚩
പോലീസ് ലാത്തുകൾക്കോ ജലപീരങ്കികൾക്കോ
യുവതയുടെ സമരത്തെ അടിച്ചമർത്താൻ സാധിക്കില്ല....
Idukki🚩🚩💪🏼💪🏼

എ ജി സ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ  ഇടുക്കിൽ നിന്നും പങ്കെടുത്ത 25 സഖാക്കൾക്കും ഹൃദയ അഭിവാദ്യങ്ങൾ നേരുന്നു..... പോലീസിന്...
20/10/2026

എ ജി സ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഇടുക്കിൽ നിന്നും പങ്കെടുത്ത 25 സഖാക്കൾക്കും ഹൃദയ അഭിവാദ്യങ്ങൾ നേരുന്നു..... പോലീസിന്റെ ജല പീരങ്കികൾക്കും, ലാത്തികൾക്കും അടിച്ചമർത്താൻ കഴിയാത്ത ആവേശമാണ് യുവജനങ്ങളുടെ എന്ന് നമ്മൾ തെളിയിച്ചു... മാർച്ചിൽ പങ്കെടുത്ത AIYF ഇടുക്കി ജില്ലാ കമ്മിറ്റിയുടെ 25 സഖാക്കളും അറസ്റ്റ് വരിച്ചു...... ജനാധിപത്യം സംരക്ഷിക്കാൻ.... ഈ നാട്ടിലെ യുവതലമുറയെ സംരക്ഷിക്കാൻ ഈ സമര പോരാട്ടങ്ങൾ ഇനിയും തുടരും... ആവശഉജ്ജ്വലമായ ഈ സമര പോരാട്ടത്തിൽ പങ്കെടുത്ത മുഴുവൻ സമരഭടന്മാർക്കും AIYF ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഊഷ്മളമായ അഭിവാദ്യങ്ങൾ🚩🚩💪🏼💪🏼*

  idukki💙❤️  #എ ജിസ് ഓഫീസ് മാർച്ച് 💪🏼💪🏼💪🏼ഞങ്ങൾ ഇറങ്ങി മക്കളെ..... അനന്തപുരിയുടെമണ്ണിൽ കാണാം
16/10/2026

idukki💙❤️
#എ ജിസ് ഓഫീസ് മാർച്ച് 💪🏼💪🏼💪🏼
ഞങ്ങൾ ഇറങ്ങി മക്കളെ..... അനന്തപുരിയുടെമണ്ണിൽ കാണാം

 💙❤️ #ഏജീസ് ഓഫീസ് മാർച്ച്💪🏼💪🏼ഗ്യാനേഷ്കുമാറിനെ പുറത്താക്കുകവിദ്യാർത്ഥി യുവജന വേട്ടയ്ക്കെതിരെAIYF മാർച്ച്‌ 🚩🚩🚩
15/10/2026

💙❤️
#ഏജീസ് ഓഫീസ് മാർച്ച്💪🏼💪🏼
ഗ്യാനേഷ്കുമാറിനെ പുറത്താക്കുക
വിദ്യാർത്ഥി യുവജന വേട്ടയ്ക്കെതിരെ
AIYF മാർച്ച്‌ 🚩🚩🚩

ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരാൾ...
15/10/2026

ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരാൾ കട്ടപ്പന സ്വദേശിനിയും.കട്ടപ്പന ശാന്തിഗ്രാം സ്വദേശിനിയായ നോവ സാബുവാണ് മരിച്ചത്.നോവയോടൊപ്പം താമസിച്ചിരുന്ന അഞ്ജലി ഷീല ജോയ്,സിവിൻ ജോണി എന്നിവരും മരണപ്പെട്ടു.തീയും പുകയും നിറഞ്ഞ് രക്ഷാമാര്‍ഗം അടഞ്ഞതോടെ ശ്വാസം മുട്ടിയായിരുന്നു മരണം;തീ പടര്‍ന്നതോടെ കെട്ടിടത്തിലെ പടിക്കെട്ടിലൂടെ രണ്ടാം നിലയിലേക്ക്
അഗ്നിരക്ഷാസേനയ്ക്ക് കയറാൻ കഴിഞ്ഞില്ല

15/10/2026


#ഇടുക്കി ജില്ലാ സമ്മേളനം
#തൊടുപുഴ

AIYF നെടുംകണ്ടം മേഖല കമ്മറ്റി യുടെ കീഴിൽ ഒള്ള ഉപ്പുകണ്ടം യൂണിറ്റ് സമ്മേളനം നടന്നു.. Aiyf ഇടുക്കി ജില്ലാ കമ്മറ്റി അംഗം സഖ...
15/10/2026

AIYF നെടുംകണ്ടം മേഖല കമ്മറ്റി യുടെ കീഴിൽ ഒള്ള ഉപ്പുകണ്ടം യൂണിറ്റ് സമ്മേളനം നടന്നു.. Aiyf ഇടുക്കി ജില്ലാ കമ്മറ്റി അംഗം സഖാവ് രഞ്ജിത് രാമചന്ദ്രൻ സമ്മേളനം ഉത്ഘാടനം ചെയ്ത് പാർട്ടി ലോക്കൽ കമ്മറ്റി അംഗങ്ങൾ ആയ സഖാവ് പ്രകാശ് സഖാവ് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Address

Idukki

Website

Alerts

Be the first to know and let us send you an email when AIYF Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share