Lijo George

Lijo George Member at Communist Party of India (Marxist)

❤️

🇮🇳
29/06/2024

🇮🇳

04/08/2023
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ക്യാപ്റ്റനായുള്ള സിപിഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് അഭിവാദ്യം അർപ്...
08/03/2023

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ക്യാപ്റ്റനായുള്ള സിപിഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പാലായിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ.

കടപ്ലാമറ്റം ഗ്രാമപഞ്ചായത് പന്ത്രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്...
11/02/2023

കടപ്ലാമറ്റം ഗ്രാമപഞ്ചായത് പന്ത്രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീ ജോർജ് സി.വി (ബെന്നി ചേരവേലിൽ )നെ വോട്ടുകൾ ചെയിതു വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സിപിഐ എം കടപ്ലാമറ്റം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ കേരള സർക്കാരിനോടുള്ള അവഗണനയിക്കെതിരെ പ്രതിഷേധ...
23/01/2023

സിപിഐ എം കടപ്ലാമറ്റം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ കേരള സർക്കാരിനോടുള്ള അവഗണനയിക്കെതിരെ പ്രതിഷേധ ധർണ്ണ. സിപിഐ എം കടപ്ലാമറ്റം ലോക്കൽ സെക്രട്ടറി സ.ബേബി വർക്കി അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ എം കോട്ടയം ജില്ലാ കമ്മറ്റിയംഗം സ. സജേഷ് ശശി ഉദ്ഘാടനം ചെയിതു സംസാരിച്ചു.

CPIM Kadaplamattom

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയു...
19/01/2023

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി.

വേണ്ട ഹാജരിന്റെ പരിധി, വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം.

സർവ്വകലാശാലാ നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്തും.

BJP യുവമോർച്ച ബന്ധം ഉപേക്ഷിച്ചു DYFI ലേക്ക്..!❤️🚩അഭിവാദ്യങ്ങൾ
23/12/2022

BJP യുവമോർച്ച ബന്ധം ഉപേക്ഷിച്ചു DYFI ലേക്ക്..!❤️🚩

അഭിവാദ്യങ്ങൾ

25/10/2022

Address

Kadaplamattom

Telephone

+919497387966

Website

Alerts

Be the first to know and let us send you an email when Lijo George posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Lijo George:

Share

Category