Irikkur Block Panchayath

Irikkur Block Panchayath irikkur PO thalipparamba Taluk , kannur District . Adv Robert George (President )
phone No : 9400

നാളെ... എല്ലാവരെയും ക്ഷണിക്കുന്നു.....
18/03/2023

നാളെ... എല്ലാവരെയും ക്ഷണിക്കുന്നു.....

അഭിനന്ദനങ്ങൾ 👍👍👍
23/02/2023

അഭിനന്ദനങ്ങൾ 👍👍👍

ഇരിക്കൂർ ബ്ലോക്ക്‌ സഞ്ചാരികളെ മാടി വിളിക്കുന്നു....
22/12/2022

ഇരിക്കൂർ ബ്ലോക്ക്‌ സഞ്ചാരികളെ മാടി വിളിക്കുന്നു....

18/04/2022
മയ്യിൽ പഞ്ചായത്തിലെ നണിയൂർ നമ്പ്രം കോളനിയിൽ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർ...
12/04/2022

മയ്യിൽ പഞ്ചായത്തിലെ നണിയൂർ നമ്പ്രം കോളനിയിൽ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മയ്യിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിഷ്ണ കെ കെ അദ്യക്ഷയായി. കെ പി രേഷ്മ, ആർ അബു എന്നിവർ സംസാരിച്ചു. 👍

പോളിയോ തുള്ളി മരുന്ന് വിതരണം ഇരിക്കൂർ ബ്ലോക്ക്‌ തല ഉദ്ഘാടനം മയ്യിൽ CHC യിൽ വച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ....
27/02/2022

പോളിയോ തുള്ളി മരുന്ന് വിതരണം ഇരിക്കൂർ ബ്ലോക്ക്‌ തല ഉദ്ഘാടനം മയ്യിൽ CHC യിൽ വച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. റോബർട്ട്‌ ജോർജ് നിർവഹിച്ചു.

കരുതൽ ഇനി ഓരോ വിരൽ തുമ്പിലും
17/05/2021

കരുതൽ ഇനി ഓരോ വിരൽ തുമ്പിലും

15/05/2021

*പ്രിയമുള്ളവരെ* l

*ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ മൊബൈൽ കോവിഡ് പരിശോധന*

*16/05/2021 നാളെ പയ്യാവൂർ പഞ്ചായത്തിൽ*

*സ്ഥലം* : *പയ്യാവൂർ ഗവ : യു പി സ്കൂളിൽ*

ആന്റിജൻ ടെസ്റ്റ്‌ ആണ് ഉണ്ടാവുക. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനു വേണ്ടി രോഗ ലക്ഷണം ഉള്ളവരും സംശയം ഉള്ളവരും ഈ സൗകര്യം പ്രയോജന പെടുത്തണമെന്ന് അറിയിക്കുന്നു. "ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പരിശോധന ലഭ്യമാവുക തികച്ചും സൗജന്യമാണ്"

ഇന്നത്തെ കോവിഡ് പരിശോധന ഇരിക്കൂർ പഞ്ചായത്തിലെ കുളിഞ്ഞ ദേവിവിലാസം ALP സ്കൂളിൽ ആയിരുന്നു. 90 പേരെ ടെസ്റ്റ് ചെയ്തു 17 പേർ പോസിറ്റീവ് ആയി

*"കരുതലോടെ ഇരിക്കുക കൂടെ ഉണ്ട്‌ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌." ആവശ്യങ്ങൾക്ക് വിളിക്കുക*
MOB : *8281040239*

*അഡ്വ : റോബർട്ട്‌ ജോർജ്*
*പ്രസിഡന്റ്‌*
*ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌*

Address

Irikkur PO Thalipparamba Taluk
Kannur District
670593

Opening Hours

Monday 10am - 5am

Website

Alerts

Be the first to know and let us send you an email when Irikkur Block Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Irikkur Block Panchayath:

Share