Azhikkal Mandalam Congress Committee

Azhikkal Mandalam Congress Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Azhikkal Mandalam Congress Committee, Political Party, AZHIKKAL, Kannur.

അഴീക്കോട് സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനും അഴീക്കോട് ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായ വി.വി വിനയൻനിര്യാതനായ വിവ...
27/03/2026

അഴീക്കോട് സർവ്വീസ് സഹകരണ
ബേങ്ക് മുൻ ജീവനക്കാരനും
അഴീക്കോട് ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായ വി.വി വിനയൻ
നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്ക്കാരം
പിന്നീട്🌹🌹🌹

കേരളം നയിക്കുംയു.ഡി.എഫ് വിജയിക്കുംടീം. യു.ഡി.എഫ് കണ്ണൂർ
23/03/2026

കേരളം നയിക്കും
യു.ഡി.എഫ് വിജയിക്കും
ടീം. യു.ഡി.എഫ് കണ്ണൂർ

നമ്മളിറങ്ങുന്നുUDF അഴീക്കോട്
17/03/2026

നമ്മളിറങ്ങുന്നു
UDF അഴീക്കോട്

അന്താരാഷ്ട്ര വനിത ദിനത്തിൽ കോൺഗ്രസ്സ് കുടുബാംഗം ലക്ഷ്മി അമ്മയെ മഹിളാ കോൺഗ്രസ്സ് ആദരിച്ചു. ചടങ്ങിൽ അഴീക്കൽ മണ്ഡലം കോൺഗ്രസ...
08/03/2026

അന്താരാഷ്ട്ര വനിത ദിനത്തിൽ കോൺഗ്രസ്സ് കുടുബാംഗം ലക്ഷ്മി അമ്മയെ മഹിളാ കോൺഗ്രസ്സ് ആദരിച്ചു. ചടങ്ങിൽ അഴീക്കൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി. സജിത്ത് മഹിളാ കോൺഗ്രസ്സ് സെക്രട്ടറി കെ.കെ. ഷൈബ, എ.ദിനേശൻ,അവിന,പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.🧡🤍💚

UDF ഗ്യാരൻ്റി🧡🤍💚
07/03/2026

UDF ഗ്യാരൻ്റി🧡🤍💚

ആദരവ്🌹🌹🌹
03/03/2026

ആദരവ്🌹🌹🌹

24/02/2026
09/02/2026
05/12/2025

ശബരിമല ശ്രീ അയ്യപ്പൻ്റെ സ്വർണപ്പാളി വിഷയത്തിൽ CBI അന്വേഷണം നടത്തുക, മുൻ ദേവസ്വം മന്ത്രിയുടെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് UDFഅഴീക്കോട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ നടത്തിയ നൈറ്റ് മാർച്ച്‌ 🔥🔥🔥

Address

AZHIKKAL
Kannur
AZHIKKAL

Website

Alerts

Be the first to know and let us send you an email when Azhikkal Mandalam Congress Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share