SDPI വേങ്ങാട് പഞ്ചായത്ത്

  • Home
  • India
  • Kannur
  • SDPI വേങ്ങാട് പഞ്ചായത്ത്

SDPI വേങ്ങാട് പഞ്ചായത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI വേങ്ങാട് പഞ്ചായത്ത്, Political Party, Kannur.

22/12/2025
22/12/2025

പ്രതിഷേധ പ്രകടനം
അഞ്ചരക്കണ്ടി: വാളയാറിൽ ദലിത് യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്തും പിണറായി പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അഞ്ചരക്കണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ദിൽഷാദ് സെക്രട്ടറി നൗഫൽ, നിസാം എസ്ഡിപിഐ പിണറായി പഞ്ചായത്ത് പ്രസിഡണ്ട് അർഷാദ് എന്നിവർ നേതൃത്വം നൽകി.

10/12/2025

പ്രളയത്തിലും
പ്രയാസത്തിലും

ദുരിതത്തിലും
ദുരന്തത്തിലും

കൂടെ ഉണ്ടാകും
എന്നതിനല്ല

കൂടെയുണ്ടായിരുന്നു
എന്നത് തന്നെയാണ്

ഉറപ്പ്..

എസ് ഡി പി ഐ വേങ്ങാട് ഗ്രാമപഞ്ചായത്ത്




കൂടെ ഉണ്ടാവണം.. ❤️‍🔥
02/12/2025

കൂടെ ഉണ്ടാവണം.. ❤️‍🔥






Address

Kannur

Alerts

Be the first to know and let us send you an email when SDPI വേങ്ങാട് പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share