25/05/2026
കൊട്ടിയൂർ വൈശാഖ മഹോത്സവം 2026🕉️
പ്രധാന ചടങ്ങുകൾ:
• 23-05: നീരെഴുന്നെള്ളത്ത്
• 28-05: നെയ്യാട്ടം
• 29-05: ഭണ്ഡാരം എഴുന്നെള്ളത്ത്
• 05-06: തിരുവോണം ആരാധന
• 07-06: ഇളനീർ വെപ്പ്
• 08-06: ഇളനീരാട്ടം, അഷ്ടമി ആരാധന
• 10-06: രേവതി ആരാധന
• 14-06: രോഹിണി ആരാധന
• 16-06: തിരുവാതിര ചതുശ്ശതം
• 17-06: പുണർതം ചതുശ്ശതം
• 19-06: ആയില്യം ചതുശ്ശതം
• 20-06: മകം • കലം വരവ്
• 23-06: അത്തം ചതുശ്ശതം • വാളാട്ടം • കലശപൂജ
• 24-06: തൃക്കലശാട്ട്
📌 പ്രധാന അറിയിപ്പ്:
29-05-2026 അർദ്ധരാത്രി ഭണ്ഡാരം എഴുന്നെള്ളത്തിന് മുൻപും, 20-06-2026 മകം നാൾ ഉച്ചശീവേലിക്ക് ശേഷവും അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.