CPIM Kannur

CPIM Kannur വിപ്ലവം ജയിക്കട്ടെ ....

ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വിവേചനങ്ങള്‍ക്കു അപ്പുറം മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച പ്രസ്ഥാനം,....... എല്ലാ ഇസങ്ങള്‍ക്കും അപ്പുറം സകല ചരാചരങ്ങളും സഹജീവികള്‍ ആണെന്ന ബോധം മനസ്സില്‍ ഊട്ടിയുരപ്പിക്കുവാന്‍ പഠിപ്പിച്ച പ്രസ്ഥാനം, .......അപരന്റെ ശബ്ദം സംഗീതം പോലെ ശ്രവ്യമാവുന്ന കാലം വരും എന്ന് മനസ്സിനെ വീണ്ടും വീണ്ടും ഉണര്‍ത്തുന്ന പ്രസ്ഥാനം നെഞ്ചോടു ചേര്‍ത്ത് പിടിക്കാം, ഒരു പുതിയ പുലരിക്കായി തോളോട് തോള്‍ ചേര്‍ന്ന് നമുക്ക് പ്രയത്നിക്കാം. ലാല്‍ സലാം

Address

Kannur

Website

Alerts

Be the first to know and let us send you an email when CPIM Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share