Eazharakund Waterfall.

Eazharakund Waterfall. AROUND 50Km.

FROM KANNUR TOWN..... SITUATED IN VALLEY OF PAITHALMAL.....


NAYANA MANOHARA KAZHCHA.......
PRAKRTHIUDE MATTORU VASHYATHA.....
ORIKAL EANKILUM JEEVITHATHI KANDIRIKENDA STHALAM.....

16/07/2024

12/07/2024


courtesy : athulyanambiar

കണ്ണൂർ ജില്ലയിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് destination ആയ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനോട് ചേർന്ന് കിടക...
01/09/2023

കണ്ണൂർ ജില്ലയിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് destination ആയ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനോട് ചേർന്ന് കിടക്കുന്ന 5.75 ഏക്കർ സ്ഥലം വില്പനക്ക് സ്ഥലത്തിന്റെ ഒരു അതിര് 800മീറ്ററോളം ഏഴരക്കുണ്ട് വെള്ളച്ചട്ടത്തിന്റെ frontage ആണ്, മറ്റൊരു അതിരും 1.75km ദൂരം water frontage ആണ്. സ്ഥലത്തിന് നടുവിലൂടെ ഉള്ള പഞ്ചായത്ത്‌ road ആണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രധാന വഴി.

ടൂറിസ്റ്റ് ക്വാർട്ടേഴ്‌സ്, ഹോം സ്റ്റേ, റിസോർട് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ പറ്റിയ സ്ഥലം. പ്ലോട്ട് ആയും ലഭ്യമാണ്
Contact number:
Ph 7907860149
ജസ്റ്റിൻ വല്ല്യത്ത്.

25/01/2022

മനോഹരിയായ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം

16/11/2021

vibes

ഇവിടത്തെ കാറ്റാണ് കാറ്റ്.....✍️ Surendran Vadakayil Kudiyanmalaസഞ്ചാരികളുടെ മനം_കവരുന്ന_പാലക്കയംതട്ട് _ പൈതല്‍മല_ഏഴരകുണ്...
15/10/2021

ഇവിടത്തെ കാറ്റാണ് കാറ്റ്.....

✍️ Surendran Vadakayil Kudiyanmala
സഞ്ചാരികളുടെ മനം_കവരുന്ന_പാലക്കയംതട്ട് _ പൈതല്‍മല_ഏഴരകുണ്ട് വെള്ളചാട്ടം ....

കുടിയാന്‍മലയില്‍ വരൂ ഈ മൂന് മനോഹര പ്രദേശങ്ങളും ഇവിടെയാണ്...

പ്രകൃതിയുടെ_വ്യത്യസ്ഥ_ഭാവങ്ങൾ_സമ്മേളിക്കുന്ന_സുന്ദരമായ_പ്രദേശങ്ങള്‍,,

പൈതൽ മലയുടെ താഴ് വാരത്ത് സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി അണിഞ്ഞൊരുങ്ങി നിൽക്കുന്നു പാലക്കയം തട്ടും ഏഴരകുണ്ടും ചാമപാറയും കുടിയാന്‍മല ടൗണും,,,,

പുൽമെത്തകൾക്കു ചുറ്റും പൂത്തുലഞ്ഞ് നിൽക്കുന്ന വിവിധങ്ങളായ വൃക്ഷച്ചെടികൾ ഇവിടത്തെ അത്ഭുത കാഴ്ചയാണ്. തണലും ശാന്തതയും അനുഭവിച്ചറിയാൻ സായാഹ്നങ്ങളിൽ ആളുകളെ ഇവിടേക്ക് എത്തിക്കുന്നതും ഇത്തരം കാഴ്ചകളാണ്. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്. മുകളിലേക്ക് നടക്കാൻ മടിക്കുന്നവരെ ഇടക്ക് ഓടിയൊളിച്ചു കളിക്കുന്ന കോടമഞ്ഞും, തണുത്ത കാറ്റും തീർച്ചയായും മലയിലേക്ക് എത്തിക്കും. കണ്ണൂരിൽ നിന്നും 60 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ കാഴ്ചയുടെ ലോകത്ത് എത്താം. തണുപ്പും, സൗന്ദര്യവും വയനാട്ടിനും, മൂന്നാറിനും മാത്രം അവകാശപ്പെട്ടതല്ല എന്ന് പാലക്കയം തട്ട് നമ്മെ ഓർമിപ്പിക്കും...

വിസ്തൃതമായ പുൽമേടും, നിരന്ന കരിങ്കൽപ്പാറയും കൊണ്ട് സമ്പന്നമായ പൈതൽമലയിലെ കാഴ്ചയും ഇതിൻ്റെ കൂടെ ചേർത്തു വെക്കേണ്ടത് തന്നെയാണ്. നേർത്ത മഴനൂലുപോലെ ചെറുപട്ടണങ്ങളും, വനപ്രദേശങ്ങളും പൈതൽമലയിൽ നിന്നും സഞ്ചാരികൾക്ക് ദർശിക്കാൻ കഴിയും. മനുഷ്യൻ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതൽമലയിലെ പ്രധാന ആകർഷണം. ജൈവ ഔഷധ വൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിലാണ് പൈതൽ മല. മുകളിൽ സഞ്ചാരികൾക്ക് വേണ്ടി ഒരു നിരീക്ഷണ ഗോപുരവും സ്ഥിതി ചെയ്യുന്നു...

ഒരിറ്റുവെയിൽ പോലും ദേഹത്ത് പതിപ്പിക്കാതെ നമ്മെ സംരക്ഷിക്കുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ തണുത്തുറഞ്ഞ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പാലക്കയം തട്ടിന് അടുത്ത് താഴെയായി സ്ഥിതി ചെയ്യുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇവിടവും.പാറക്കെട്ടുകളെ തഴുകി 50 അടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളത്തിൻ്റെ ചുവട്ടിലിരുന്നു ശരീരത്തെ മസാജ് ചെയ്യാൻ ഒരു പ്രത്യേക സുഖമാണ്..
കണ്ണൂര്‍ _തളിപറമ്പ _കുടിയാന്‍മല ടൗണില്‍ നിന്ന് 4കിലോമീറ്റര്‍ പാലകയം തട്ട്, 6കിലോമീറ്റര്‍ പൈതല്‍മല ,,2കിലോമീറ്റര്‍ ഏഴരകുണ്ട് ,,,,,

10/10/2021

Thanks

01/10/2021
19/07/2021
19/07/2021
19/07/2021

കർക്കിടകത്തിലെ ചെറു മഴയിൽ സുന്ദരിയായി ഏഴരക്കുണ്ട് വെള്ളച്ചാട്ടം

Address

Kannur
670582

Opening Hours

Monday 8am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 7am - 7:30pm
Sunday 7am - 7:30pm

Telephone

+919961955238

Website

Alerts

Be the first to know and let us send you an email when Eazharakund Waterfall. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Eazharakund Waterfall.:

Share