ABVP Kuthuparamba Nagar

ABVP Kuthuparamba Nagar Political page

02/07/2024

അഭിനന്ദനങ്ങൾ 🧡

-25

നവാഗതർക്ക് സ്വാഗതം..
03/06/2024

നവാഗതർക്ക് സ്വാഗതം..

24/05/2024
വീണ്ടെടുക്കാം സർഗ്ഗാത്മക  കലാലയങ്ങൾ..പോരാടാം  ആൾക്കൂട്ടവിചാരണക്കെതിരെ....എബിവിപി 2024-2025 അക്കാദമിക് വർഷത്തെ മെമ്പർഷിപ്...
22/05/2024

വീണ്ടെടുക്കാം സർഗ്ഗാത്മക കലാലയങ്ങൾ..
പോരാടാം ആൾക്കൂട്ടവിചാരണക്കെതിരെ....

എബിവിപി 2024-2025 അക്കാദമിക് വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം . കൂത്തുപറമ്പ് നഗർ തല ഉദ്ഘാടനം എബിവിപി കൂത്തുപറമ്പ് നഗർ പ്രസിഡൻ്റ് അനുവിന്ദ് നിർവഹിച്ചു.


-25

വീണ്ടെടുക്കാം സർഗ്ഗാത്മക  കലാലയങ്ങൾ..പോരാടാം  ആൾക്കൂട്ടവിചാരണക്കെതിരെ...എബിവിപി 2024-2025 അക്കാദമിക് വർഷത്തെ മെമ്പർഷിപ്പ...
21/05/2024

വീണ്ടെടുക്കാം സർഗ്ഗാത്മക കലാലയങ്ങൾ..
പോരാടാം ആൾക്കൂട്ടവിചാരണക്കെതിരെ...

എബിവിപി 2024-2025 അക്കാദമിക് വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം .കണ്ണൂർ ജില്ലാതല ഉദ്ഘാടനം എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി നിർവഹിച്ചു


-25

07/03/2024

സിദ്ധാർത്ഥിൻ്റെ നീതിക്കായി ABVP ചലോ സെക്രട്ടറിയേറ്റ് മാർച്ച്

പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് അഞ്ച് വയസ്സ്.. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാ...
14/02/2024

പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് അഞ്ച് വയസ്സ്..

2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്.

ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15: അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു.
പിന്നാലെയെത്തിയ ബസുകൾക്കും സ്ഫോടനത്തിൽ കേടുപറ്റി. പൂർണമായി തകർന്ന 76–ാം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുമുണ്ടായി. വസന്തകുമാർ 82–ാം ബറ്റാലിയനിലെ ജവാനായിരുന്നു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ.
ആദ്യം ബാലക്കോട്ട് വ്യോമാക്രമണത്തിലൂടെയും പിന്നീട് മുഖ്യ സൂത്രധാരനടക്കം പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ച് ഭാരതത്തിന്റെ സുരക്ഷാസേന പ്രതികാരവും ചെയ്തു.

പുൽവാമയിലെ ധീരന്മാർക്ക് പ്രണാമം

സ്വ. ശ്യാമപ്രസാദ് ബലിദാനദിനത്തോടനുബന്ധിച്ച് കണ്ണൂർ കണ്ണവത്ത് സ്‌മൃതികൂടിരത്തിൽ പുഷ്പ്പാർച്ചനയും  അനുസ്മരണവും നടന്നു.  എബ...
19/01/2024

സ്വ. ശ്യാമപ്രസാദ് ബലിദാനദിനത്തോടനുബന്ധിച്ച് കണ്ണൂർ കണ്ണവത്ത് സ്‌മൃതികൂടിരത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടന്നു. എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ശ്രീ ആർ കുമരേഷ്, എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീ ഈ യു ഈശ്വരപ്രസാദ്‌, രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് കാര്യവാഹ് ശ്രീ ഓ രാഗേഷ്, എബിവിപി കണ്ണൂർ ജില്ലാ സെക്രട്ടറി അശ്വിൻ പി എന്നിവർ പങ്കെടുത്തു..

ഇനി ഒരിക്കലും ഉണരാതെ നീ ഉറങ്ങുമ്പോഴും അണയാത്ത നിന്റെ സ്വപ്നം യഥാർഥ്യമാക്കും ഞങ്ങളിലൂടെ, ഭൂമിയെക്കാൾ വിശാലമായ അനന്ത വിഹായ...
18/01/2024

ഇനി ഒരിക്കലും ഉണരാതെ നീ ഉറങ്ങുമ്പോഴും അണയാത്ത നിന്റെ സ്വപ്നം യഥാർഥ്യമാക്കും ഞങ്ങളിലൂടെ, ഭൂമിയെക്കാൾ വിശാലമായ അനന്ത വിഹായസ്സിലേക്ക് പറന്നുയർന്ന സഹോദരന് പ്രണാമമേകീടുന്നു
ജനുവരി 19
*സ്വർഗ്ഗീയ ശ്യാമപ്രസാദ്*
ബലിദാന ദിനം

Address

Koothuparamba
Kannur

Website

Alerts

Be the first to know and let us send you an email when ABVP Kuthuparamba Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share